DAILY MOCK TEST
Sign in to Google to save your progress. Learn more
91. ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉൽപ്പാദിപ്പിക്കുന്ന ജില്ല ഏത്?
1 point
Clear selection
92. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ നിരക്ക് എത്ര?
1 point
Clear selection
93. ശ്രീനാരായണഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?
1 point
Clear selection
94. ജന്തുക്കളുടെ പെരുമാറ്റത്തെ കുറിച്ചുള്ള പഠനം ?
1 point
Clear selection
95. ഈർപ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ലോറിൻ വാതകം കടത്തിവിടുമ്പോൾ ലഭിക്കുന്നത്?
1 point
Clear selection
96. പഠനമുറി പദ്ധതി ആരംഭിച്ച ജില്ല ഏത്?
1 point
Clear selection
97. 'കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും'  എന്നു പറഞ്ഞ സാമൂഹ്യ പരിഷ്കർത്താവ് ആര്?
1 point
Clear selection
98. പമ്പയുടെ പ്രാചീനകാലത്തെ പേര് ?
1 point
Clear selection
99. ഒന്നാം വട്ടമേശ  സമയത്തെ വൈസ്രോയി?
1 point
Clear selection
100. ഫ്രഞ്ചു വിപ്ലവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര് ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.