നിർദ്ദേശങ്ങൾ
നിർദ്ദേശങ്ങൾ പൂർണ്ണമായി വായിച്ച ശേഷം മാത്രം ഈ ഫോം പൂരിപ്പിക്കുക!
1. ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തിയതി - 31/12/22 വരെ മാത്രം.
2. ഗാർഹിക ഉപഭോക്താവാണെങ്കിൽ മാത്രം ഫോം പുരിപ്പിക്കുക
3. ഇവിടെ രജിസ്റ്റർ ചെയ്യുന്നതിനൊപ്പം എംപാനൽ ലിസ്റ്റിലുള്ള കമ്പനിയെ തുടർനടപടികൾക്കായി ഉപഭോക്താവ് ബന്ധപ്പെടേണ്ടതാണ്.
4. സംശയങ്ങൾക്ക് ഹെൽപ് ഡെസ്കിൽ വിളിക്കാവുന്നതാണ്. ഹെൽപ് ഡെസ്ക് നമ്പർ - 9496266631,9496018370.
7. നിങ്ങൾ തെരഞ്ഞെടുത്ത കമ്പനിക്ക് നിങ്ങളുടെ വിവരങ്ങൾ കൈമാറുന്നതാണ്.