മുന്നൊരുക്കം day 93
Sign in to Google to save your progress. Learn more
കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല ഏത് *
1 point
അധിവർഷം ഫെബ്രുവരി ആദ്യ തീയതിയും അവസാന തീയതി ഏത് ദിവസമായിരിക്കും ശരിയാണോ തെറ്റാണോ *
1 point
രണ്ടു സംഖ്യകളുടെ തുക 50ആണ് വ്യത്യാസം 10 ആയാൽ സംഖ്യ ൾകൾ ഏവ
1 point
ക്ലോക്കിലെ സെക്കൻഡ് സൂചി 3ൽ നിന്ന് 9ലേക്ക് എത്തുമ്പോൾ എടുക്കുന്ന സമയം എത്ര *
1 point
സമദിനെ ജന്മദിനത്തിന് 3 ഡസൻകേക്ക് വിതരണം ചെയ്തു ഒരു കേക്കിന്20 രൂപയാണ് വില ആകെ എത്ര രൂപ ചെലവ്
1 point
ഏറ്റവും കൂടുതൽ പുഴകളുള്ള ജില്ല *
1 point
സൂര്യനിൽനിന്ന് ഭൂമിയിലേക്ക് പ്രകാശം എത്താൻ എത്ര സമയമാണ് *
1 point
ഏറ്റവും വലിയ ഇലയുള്ള സസ്യം ഏത് *
1 point
താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ അയൽരാജ്യം അല്ലാത്തത് ഏത് *
1 point
താഴെ കൊടുത്തിരിക്കുന്ന "ധാര" എന്ന പദത്തിൻറെ അർത്ഥം ആയി വരുന്നത് *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.