Renaissance Test-10
Sign in to Google to save your progress. Learn more
1. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമ കേരളത്തില്‍ എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
1 point
Clear selection
2. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയത് എപ്പോള്‍?
1 point
Clear selection
3. മന്നത്ത് പത്മനാഭന്‍ സ്ഥാപിച്ച നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ പേര് എന്തായിരുന്നു?
1 point
Clear selection
4. ഭാരതകേസരി എന്ന ബഹുമതി നല്‍കി ആദരിക്കപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്?
1 point
Clear selection
5. ഒരു ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി മാര്‍ക്‌സിന്റെ ജീവചരിത്രം തയ്യാറാക്കിയത്?
1 point
Clear selection
6. ഏത് സംഘടനയുടെ മാതൃകയിലാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി രൂപവത്കരിച്ചിരിക്കുന്നത്?
1 point
Clear selection
7. വൃത്താന്ത പത്രം എന്ന കൃതിയുടെ രചയിതാവ്?
1 point
Clear selection
8. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സവര്‍ണ്ണ ജാഥയ്ക്ക് നേതൃത്വം നല്‍കിയ മഹാന്‍ ആരാണ്?
1 point
Clear selection
9. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിലുള്ള വിമോചന സമരം എന്തിന് വേണ്ടിയായിരുന്നു?
1 point
Clear selection
10. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള രചിച്ച നാടകം ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.