വിവരശേഖരണ ഫോറം
തിരുവനന്തപുരം ജില്ലാ കളക്ടറുടെ കാര്യാലയത്തെക്കുറിച്ചും നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ചും പൊതു ജനങ്ങളുടെ അഭിപ്രായം ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
Sign in to Google to save your progress. Learn more
1) അപേക്ഷകള്‍ ശേഖരിക്കുന്നതിനും അവയ്ക്ക് കൈപ്പറ്റ് രസീത് നല്‍കുന്നതിനുമുള്ള സംവിധാനം ഉണ്ടോ? *
2) ഫോട്ടോസ്റ്റാറ്റ് അപേക്ഷാഫോറം സ്റ്റാമ്പ് ഓഫീസ് സ്റ്റേഷനറി എന്നിവ വാങ്ങുന്നതിനുള്ള സൗകര്യം  ഉണ്ടോ? *
3) പ്രഥമ ശുശ്രൂഷ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ? *
4) ഭിന്നശേഷിക്കാർക്കായി ഉള്ള സൗകര്യങ്ങളുടെ നിലവാരം? *
5) മുതിർന്ന പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ *
6) ഈ കാര്യാലയത്തിലെ പാർക്കിംഗ് സംവിധാനം *
7) പൊതുജനങ്ങൾക്ക് കുടിവെള്ളം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ? *
8) ഫീഡിങ് റൂം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ? *
9) പൊതുജനങ്ങൾക്ക് ഇരിപ്പിട സൗകര്യമുണ്ടോ? *
10) വിവിധ നിലകളിലേക്ക് എത്തിച്ചേരാൻ ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ? *
11) ഈ കാര്യാലയത്തിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ സംബന്ധിച്ച് വ്യക്തമായ ബോർഡ് ഉണ്ടോ? *
12) ഈ കാര്യാലയത്തിലെ വിവിധ പൊതുജനസൗകര്യങ്ങൾ സംബന്ധിച്ച് ദിശാസൂചകങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ? *
13) ഫയൽ നീക്കം അറിയുന്നതിലേക്ക് സൗകര്യം ഉണ്ടോ? *
14) അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുവാൻ കഴിയുന്നുണ്ടോ? *
15) അപേക്ഷകൾക്കുള്ള മറുപടി ഓൺലൈനായി തന്നെ ലഭിക്കുന്നുണ്ടോ? *
16) ഓഫീസ് ശുചിത്വം പാലിക്കുന്നത് സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായം *
17) സേവനങ്ങൾ പൊതുജന സൗഹൃദമാണോ? *
18) അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നുണ്ടോ? *
19) ഓഫീസുകളിൽ എത്തിച്ചേരുന്ന പൊതുജനങ്ങൾക്ക് ക്യാന്‍റീൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആയതിന്‍റെ നിലവാരം? *
20) ഫ്രണ്ട് ഓഫീസ് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ? *
21) ജീവനക്കാർക്ക് പൊതുജനങ്ങളോടുള്ള സമീപനം ജനസൗഹൃദപരം ആണോ? *
22) പൊതുജനങ്ങൾക്കായി പബ്ലിക് ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ? *
23) പബ്ലിക് ടോയ്ലറ്റ് വൃത്തിയായി പരിപാലിക്കുന്നുണ്ടോ? *
24) പൊതുജനങ്ങൾക്ക് അപേക്ഷകൾ തയ്യാറാക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ? *
25) കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ? *
26) യഥാസമയം മേലധികാരിയെ കാണുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ? *
27) പൊതു ഗതാഗത സംവിധാനം സൗകര്യപ്രദമാണോ? *
28) ലഘുഭക്ഷണശാലകള്‍ നിലവാരമുള്ളതാണോ? *
29) ടെലിഫോൺ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള സൗകര്യം കാര്യക്ഷമമാണോ? *
Submit
Clear form
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report