LPST&UPST
LP UP MOCK TEST 41   20/1/2023
Sign in to Google to save your progress. Learn more
Name: *
Whatsapp no:
1.ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.


i) ഇന്ത്യയിൽ ആദ്യമായി റെയിൽ ഗതാഗതം ആരംഭിച്ചത്‌ 1853 ഏപ്രിൽ 16നാണ്.

ii) ഇന്ത്യൻ റെയിൽവേ ആക്ട് പാസായത് 1890 ലാണ്

iii) ഇന്ത്യയിൽ റെയിൽ പാത വഴി ബന്ധിപ്പിച്ചിട്ടില്ലാത്ത ഏക സംസ്ഥാനം സിക്കിം ആണ്.

iv) ഭോലു എന്ന കരടികുട്ടിയാണ് ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യചിഹ്നം.


1 point
Clear selection
2.  ഇന്ത്യൻ റെയിൽവേ ബഡ്ജറ്റുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് ജോൺമത്തായി ആണ്.

ii) റെയിൽവേ ബജറ്റ് ജനറൽ ബജറ്റിൽ നിന്നും വേർതിരിക്കാൻ 1924-ൽ ശിപാർശചെയ്തത്‌ അക്വർത്‌ കമ്മീഷനാണ്.

iii) മലയാളിയായ ആദ്യ കേന്ദ്ര റെയിൽ വേ മന്ത്രിയാണ് ജോൺ മത്തായി.

iv) റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക വനിത ഇന്ദിരാഗാന്ധിയാണ്.



1 point
Clear selection
3.ഇന്ത്യയുടെ മെട്രോ റെയിലുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ കൊടുത്തിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.


i) ഇന്ത്യയിൽ മെട്രോ റെയിൽ ആരംഭിച്ചത് 1984-ലാണ്.

ii) ഇന്ത്യയിലെ ആദ്യ മെട്രോ റെയിൽ സംവിധാനം ആരംഭിച്ചത് ഡൽഹിയാണ്.

iii) ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെട്രോ ബാംഗ്ലൂരാണ്.

iv) കൊച്ചി മെട്രോ ഇന്ത്യയിലെ എട്ടാമത്തെ മെട്രോയാണ്.


1 point
Clear selection
4.  ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതൊക്കെ?

i) ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ.

ii) ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം ന്യൂഡൽഹിയിലെ ബറോഡ ഹൗസ് ആണ്

iii) ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ചത്‌ 1950-ലാണ്.

iv) ഇന്ത്യയിൽ അവസാനമായി റെയിൽവേ ലൈൻ നിലവിൽ വന്നത് മേഘാലയയിലാണ്.



1 point
Clear selection
5. ഇന്ത്യൻ റെയിൽവേയുടെ ആദ്യ സർവീസുകളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.


i) ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ ബോംബെ മുതൽ താനെ വരെയാണ്

ii) തെക്കേ ഇന്ത്യയിൽ ആദ്യ റെയിൽ ഗതാഗതം ആരംഭിച്ചത്‌ 1856 ലാണ്

iii) ഇന്ത്യയിലെ ആദ്യ മോണോ റെയിൽ ആരംഭിച്ചത് 2014-ൽ കൊൽക്കത്തയിലാണ്.

iv) കേരളത്തിൽ റെയിൽ ഗതാഗതം ആരംഭിച്ചത്‌ 1861- ലാണ്


1 point
Clear selection
6. ചുവടെ തന്നിരിക്കുന്നവയിൽ ശരിയായത് ഏതെല്ലാം?


i) ഇന്ത്യൻ റെയിൽവേയുടെ ഏക ഡയമണ്ട് ക്രോസിങ് ഉള്ളത് മഹാരാഷ്ട്രയിലെ നാസിക്കിൽ ആണ്.

ii) ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ് ആണ് വിവേക് എക്സ്പ്രസ്സ്.

iii) ഇന്ത്യൻ റെയിൽവേയുടെ കുടിവെള്ള പദ്ധതിയാണ് റെയിൽ നീർ.

iv) ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ റെയിൽവേ സ്റ്റേഷൻ എറണാകുളമാണ്.


1 point
Clear selection
7. റെയിൽവേ നിർമാണ യൂണിറ്റുകളും അവയുടെ ആസ്ഥാനവും ചുവടെ കൊടുത്തിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.


i) ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്--- പശ്ചിമബംഗാൾ

ii) ഡീസൽ ലോക്കോമോട്ടീവ് വർക്സ് ---വാരണാസി

iii) റെയിൽ കോച്ച് ഫാക്ടറി---യലഹെങ്ക

iv) ഇന്റഗ്രൽ കോച്ച് ഫാക്ടറി--- പേരാമ്പൂർ

v) ഡീസൽ മോഡനൈസേഷൻ വർക്സ് ---പാട്ട്യാല


1 point
Clear selection
8. ഇന്ത്യയിലെ ചില റെയിൽവേ സോണുകളും അവയുടെ ആസ്ഥാനവും ചുവടെ കൊടുത്തിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.


i) കിഴക്കൻ തീരദേശ റെയിൽവേ--- കൊൽക്കത്ത

ii) വടക്കുകിഴക്കൻ അതിർത്തി റെയിൽവേ-- ഗുവാഹത്തി

iii) പടിഞ്ഞാറൻ മധ്യ റെയിൽവേ-- ജബൽപൂർ

iv) ദക്ഷിണ തീരദേശ റെയിൽവേ-- വിശാഖപട്ടണം

v) ദക്ഷിണ റെയിൽവേ-- ചെന്നൈ

vi) വടക്ക് കിഴക്കൻ റെയിൽവേ--- അലഹബാദ്


1 point
Clear selection
9. ചുവടെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിക്കുക.


i) ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിനാണ് മൈത്രി എക്സ്പ്രസ്.

ii) ഇന്ത്യയിൽ ആദ്യമായി ട്രെയിൻ ഹോസ്റ്റസുമാരെ നിയമിച്ച ട്രെയിനാണ് വന്ദേ ഭാരത് എക്സ്പ്രസ്സ്.

iii) ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പ്രോജക്ടുമായി സഹകരിക്കുന്ന രാജ്യം ജർമനി ആണ്.

iv) ഇന്ത്യയുടെ പത്താമത്തെ മെട്രോ റെയിൽവേ ആണ് ഹൈദരാബാദ് മെട്രോ.

1 point
Clear selection
10. ശരിയായ പ്രസ്താവനകൾ ഏതെല്ലാം?


i) ഇന്ത്യൻ റെയിൽവേയിലെ ആദ്യ വനിതാ എൻജിൻ ഡ്രൈവറാണ് റിങ്കു സിൻഹ റോയ്.

ii) ഇന്ത്യയിലെ ഒരേയൊരു സ്വകാര്യ റെയിൽവേ ലൈൻ ആണ് ശകുന്തള റെയിൽവേസ്.

iii) ഇന്ത്യയിൽ നിർമിച്ച ആദ്യ മെട്രോ ട്രെയിൻ ആണ് മോവിയ.

iv) ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ ആണ് വന്ദേ ഭാരത് എക്സ്പ്രസ്സ്.


1 point
Clear selection
11. ഒരു ലിറ്ററിന് തുല്യമായ അളവ് താഴെ തന്നതില്നിന്നും തിരഞ്ഞെടുക്കുക ?

 


1 point
Clear selection
12. താഴെപ്പറയുന്നവ വിശകലനം ചെയ്ത് ഉത്തരം കണ്ടെത്തുക

 

i) 1 ലിറ്റര്‍ = 1000 മില്ലിലിറ്റര്‍

ii) 1 ഘനമീറ്റര്‍ = 100 ലിറ്റര്‍

iii) 60 തുള്ളി  = 1 ഡ്രാം

 


1 point
Clear selection
13. താഴെ തന്നവയില്നിന്നും ശരിയല്ലാത്ത ജോഡി കണ്ടെത്തുക

 


1 point
Clear selection
14. താഴെപ്പറയുന്നവയില് ശരിയായവ കണ്ടെത്തുക

 

i) 10 ക്വിന്റല്‍ = 1 മെട്രിക് ടണ്‍

ii) 1 മെട്രിക് ടണ്‍ = 1000 കിലോഗ്രാം

iii) 1 ഗ്രോസ് = 12 ഡസണ്‍

iv) 1 റാത്തല്‍ = 0.454 കിലോഗ്രാം


1 point
Clear selection
15. 1 സ്കോര് എന്നാല്എത്ര എണ്ണത്തിന് തുല്യമാണ് ?

 


1 point
Clear selection
16. താഴെപ്പറയുന്നവ വിശകലനം ചെയ്ത് ഉത്തരം കണ്ടെത്തുക

 

i) 100 ഹെക്ട്രോഗ്രാം = 1 കിലോഗ്രാം

ii) 1000 മില്ലിഗ്രാം = 1 ഗ്രാം

iii) 1 സെക്കന്റ് = (1/3600) മണിക്കൂര്‍

 


1 point
Clear selection
17. 10 സെന്റീമീറ്ററിന് തത്തുല്യമായ അളവ് താഴെ തന്നിരിക്കുന്നവയില്നിന്നും തിരഞ്ഞെടുക്കുക?


1 point
Clear selection
18. താഴെ തന്നിരിക്കുന്നവയില് തെറ്റല്ലാത്തവ ഏവ?

 

i) 1 കിലോമീറ്റര്‍ = 0.621 മൈല്‍

ii) 1 അടി = 10 ഇഞ്ച്

iii) 10 മില്ലിമീറ്റര്‍ = 1 സെന്റീമീറ്റര്‍

iv) 1 മീറ്റര്‍ = 1000 സെന്റീമീറ്റര്‍

 


1 point
Clear selection
19. 1 മുഴം എന്നതിന് തുല്യമായ അളവ് തെരഞ്ഞെടുക്കുക ?


1 point
Clear selection
20. താഴെ തന്നിരിക്കുന്നവയില്ശരിയല്ലാത്തവ ഏവ?

 

i) 1 ആര്‍ = 10 ചതുരശ്രമീറ്റര്‍

ii) 1 ഏക്കര്‍ = 100 സെന്റ്

iii) 12 ചതുരശ്ര ഇഞ്ച് = 1 ചതുരശ്ര അടി

iv) 1 ഹെക്ടര്‍ = 2.471 ഏക്കര്‍

 

 

1 point
Clear selection
21. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ പ്രധാന വിദ്യാഭ്യാസ പദ്ധതികളും അവ നിലവിൽ വന്ന വർഷങ്ങളും ചുവടെ നൽകിയിരിക്കുന്നു. ഉചിതമായ രീതിയിൽ യോജിപ്പിച്ച് ഉത്തരം കണ്ടെത്തുക.

i) RMSA    - A) 2013

ii)DPEP     - B)2009

iii)SSA       - C)2001

iv) RUSA    - D)1994



1 point
Clear selection
22. 18  വയസ്സിന് താഴെയുള്ള കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി  കേന്ദ്രസർക്കാരിന്റെ കീഴിൽ  ഒരു ഭരണഘടന സ്ഥാപനമായി  NCPCR ( National Commission for Protection of Child Rights) നിലവിൽ വന്നത് എന്ന്?


1 point
Clear selection
23. കുട്ടികളുടെ സംരക്ഷണത്തിനായി നടത്തുന്ന പദ്ധതികളുമായി ബന്ധപ്പെട്ട  ശരിയായ ജോഡികൾ കണ്ടെത്തുക.

i) പെൺകുട്ടികൾക്ക് ആയോധനകലകളിൽ പരിശീലനം നൽകി അവരിൽ ആത്മധൈര്യവും സുരക്ഷിതത്വ ബോധവും വളർത്താൻ കേരള വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - ശ്രദ്ധ

ii) കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി രൂപം നൽകിയ പ്രത്യേക പദ്ധതി  - Operation വാത്സല്യ

iii) കുട്ടികളിലെ ആത്മഹത്യാ പ്രവണത ഇല്ലാതാക്കാൻ വനിതാ ശിശുക്ഷേമ വകുപ്പ് ആരംഭിച്ച പദ്ധതി - നിനവ്


1 point
Clear selection
24. പൊതു വിദ്യാഭ്യാസ വകുപ്പ്  IT @ School ആരംഭിച്ച വർഷം?


1 point
Clear selection
25. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിലയിരുത്തുക.

i) വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി 2006- ൽ ഇന്ത്യ നിർമ്മിച്ച ഉപഗ്രഹം ആണ് Edusat ( Education+ Satellite)

ii) Edusat എന്ന ഉപഗ്രഹത്തിന്റെ സഹായത്തോടെ ആരംഭിച്ച വിദ്യാഭ്യാസ ചാനലാണ്  VICTERS.


1 point
Clear selection
26. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നിലവിൽ വന്നത് എന്ന്?


1 point
Clear selection
27. കേരള വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ട തെറ്റല്ലാത്ത ജോഡികൾ കണ്ടെത്തുക.

i) മൂന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി - " ശ്രദ്ധ -മികവിലേക്ക് ഒരു ചുവട്"

ii) ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കാൻ രൂപം കൊടുത്ത പദ്ധതി - നവപ്രഭ

iii) സംസ്ഥാനത്തെ ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഏതെങ്കിലും തൊഴിൽ പരിശീലനം നൽകുന്ന പദ്ധതി  - നൈപുണ്യ


iv) പ്രാഥമിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സംസ്ഥാന സാക്ഷരതാ മിഷൻ ( SLM ) നടപ്പിലാക്കിയ പദ്ധതി - തുല്യം.



1 point
Clear selection
28. അധ്യാപകരെ സഹരക്ഷിതാവായി കണ്ടുകൊണ്ട് ( Mentor) കുട്ടികളുടെ പഠനം മെച്ചപ്പെടുത്താനും സ്വഭാവരൂപീകരണത്തിനും വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി?


1 point
Clear selection
29.ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള പദ്ധതികളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ കണ്ടെത്തുക.

i) സ്കൂൾതലത്തിൽ പഠനം ഉപേക്ഷിക്കുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് തുടർപഠന സൗകര്യം ഒരുക്കുന്നതിന് സർവ്വശിക്ഷാ അഭിയാന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച പദ്ധതി  - പഠനവീട്.

ii) ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി ആദിവാസി വിഭാഗത്തിലെ തന്നെ അഭ്യസ്തവിദ്യരായ യുവാക്കളെ പ്രൈമറി സ്കൂളുകളിൽ മെന്റർമാരായി നിയോഗിക്കുന്ന പദ്ധതി - ഗോത്ര ബന്ധു

iii) ആദിവാസി ഊരുകളിൽ നിന്ന് കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള കേരള സർക്കാർ പദ്ധതി - ഗോത്ര സാരഥി.




1 point
Clear selection
30. ജീവിതശൈലി രോഗങ്ങളുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്നതിലേക്കായി വിവിധ വകുപ്പുകൾ സംയുക്തമായി ആരംഭിച്ച പദ്ധതി?



1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.