Part - 4
Sign in to Google to save your progress. Learn more
31. ഇന്ത്യയിൽ ആദ്യമായി ജൈവ ഇന്ധനം ഉപയോഗിച്ച് പറന്ന ആദ്യ എയർ ലൈൻസ് ?
1 point
Clear selection
32. 2020 ഏപ്രിൽ 1 ന് കാനറാ ബാങ്കിൽ ലയിച്ച പൊതുമേഖലാ ബാങ്ക് ?
1 point
Clear selection
33. യുനെസ്കോയുടെ പട്ടികയിൽ ഉൾപ്പെട്ട നോക്ക്റോക്ക് ബയോസ്‌ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
1 point
Clear selection
34. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള സാംബർ തടാകം സ്ഥിതി ചെയ്യുന്നത് ?
1 point
Clear selection
35. ഇന്ത്യയും പാകിസ്ഥാനും സിന്ധു നദീ ജല കരാറിൽ ഒപ്പുവെച്ച വർഷം ?
1 point
Clear selection
36. കൽപ്പാത്തി പുഴ ഏത് നദിയുടെ പോഷകനദിയാണ് ?
1 point
Clear selection
37. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി ?
1 point
Clear selection
38. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത് ?
1 point
Clear selection
39. പെരിയാറിനോട് ആദ്യം ചേരുന്ന പോഷക നദി ഏത് ?
1 point
Clear selection
40. ദോഡാബേട്ടാ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.