STAY HOME KEEP LEARNING
SUBHASH N, BOYS HSS KARUNAGAPPALLY
LEVEL -III
INSTRUCTIONS // നിര്‍ദ്ദേശങ്ങള്‍
NAME *
SCHOOL : *
1. In the figure the length of the arc CNB is 1/5 of the perimeter of the circle and the length of the arc AMD is 1/6 of the perimetre of the circle. Find the measurement of ∠ APD.// ചിത്രത്തില്‍ CNB എന്ന ചാപത്തിന്റെ നീളം വൃത്തത്തിന്റെ ചുറ്റളവിന്റെ 1/5 ആണ്. AMD എന്ന ചാപത്തിന്റെ നീളം വൃത്തത്തിന്റെ ചുറ്റളവിന്റെ 1/6 ആണ്. ∠ APD യുടെ അളവ് എഴുതുക.
4 points
Captionless Image
Clear selection
2. In the figure PC=8 cm,CD=5 cm, and PB:PA=2:3. Then Find the length of AB ? // ചിത്രത്തില്‍ PC=8 സെ.മീ CD=5 സെ.മീ,കൂടാതെ PB:PA=2:3 ആയാല്‍ AB യുടെ നീളം എത്ര?
3 points
Captionless Image
Clear selection
3. AB is the diameter of the circle. CD is parallel to AB. ∠ CAB = 32 ° Find ∠ DAC // ചിത്രത്തില്‍ AB വൃത്തത്തിന്റെ വ്യാസവും CD , AB യ്ക്ക് സമാന്തരവുമാണ് .∠ CAB = 32 ° ആയാല്‍ ∠DAC കണക്കാക്കുക.
3 points
Captionless Image
Clear selection
4. ABCDE is a regular pentagon and its vertices are on a circle . P is a point on the circle. Find ∠A PE // മൂലകളെല്ലാം വൃത്തത്തിലായ ഒരു സമപഞ്ചഭുജമാണ് ABCDE , കൂടാതെ P വൃത്തത്തിലെ ബിന്ദുവാണ് .∠A PE എത്ര ?
3 points
Captionless Image
Clear selection
5. ABCO is a parellelogram and its three vertices are on circle. Fourth vertex is at the centre . Find ∠ABC. // ABCD എന്ന സമാന്തരികത്തിന്റെ 3 മൂലകളില്‍കൂടി വൃത്തം കടന്നുപോകുന്നു..നാലാം മൂല വൃത്തകേന്ദ്രത്തിലുമായാല്‍ ∠ABC യുടെ വില എന്ത് ?
3 points
Captionless Image
Clear selection
6. In the figure ,radius of the circle with centre at O is 6 cm and PA = 4 cm ,PB= 5 cm. Find the length of OP.// ചിത്രത്തില്‍ O കേന്ദ്രമായ വൃത്തത്തിന്റെ ആരം 6 cmആണ് . PA=4 cm, PB= 5 cm , ആയാല്‍ OP യുടെ നീളം എത്ര ?
4 points
Captionless Image
Clear selection
7.In the figure the diameter of the larger semi circle is 13 cm AP=8cm, PQ = 4 cm. What is the area of the square BMRS? // ചിത്രത്തിലെ വലിയഅര്‍ദ്ധവൃത്തത്തിന്റെ വ്യാസം 13 സെ.മീ., ആകുന്നു. AP= 8 സെ.മീ. , PQ = 4 സെ.മീ. ആയാല്‍ BMRS എന്ന സമചതുരത്തിന്റെ പരപ്പളവ് എത്ര?
5 points
Captionless Image
Clear selection
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy