Quiz-32
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google to save your progress. Learn more
Full Name : *
1. യാചകരുടെ സംഘടന എന്ന INC യെ വിശേഷിപ്പിച്ചത്
Clear selection
2. 'വിസാർഡ് ഓഫ് നോർത്ത്' എന്നറിയപ്പെടുന്നത്?
Clear selection
3. ആറ്റത്തിന്റെ ചാർജില്ലാത്ത കണം?
Clear selection
4.മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ്?
Clear selection
5.കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം ?
Clear selection
6. ലിവിംഗ് ഹിസ്റ്ററി ആരുടെ ആത്മകഥയാണ്
Clear selection
7. രാജാ സാംസി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?
Clear selection
8.പല്ലിൽ കാണുന്ന നിർജ്ജീവമായ ഒരു ഭാഗം ഏത്
Clear selection
9. ഗ്രീനിച്ച് രേഖയും ഭൂമധ്യരേഖയും സംഗമിക്കുന്ന സമുദ്രം
Clear selection
10. ബോസ് ടോറസ് എന്നത് ഏത് ജീവിയുടെ ശാസ്ത്രീയനാമമാണ്
Clear selection
11.താഴെപ്പറയുന്നവയിൽ 1936 ൽ നടന്നതല്ലാത്ത സംഭവം?
Clear selection
12.ഏറ്റവും കുറവ് ദേശീയ പാതകൾ കടന്നു പോകുന്ന കേരളത്തിലെ ജില്ല ഏത്
Clear selection
13.1839-ല്‍ ഇംഗ്ലണ്ടില്‍ ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി സ്ഥാപിച്ചത്?
Clear selection
14.ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യം
Clear selection
15.നേപ്പാൾ കീഴടക്കിയ ഗവർണർ ജനറൽ
Clear selection
16. ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന പർവതം
Clear selection
17. കേരള നിയമസഭയിലെ ആദ്യത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
Clear selection
18. ഒളിമ്പിക്സ് മാർച്ച് പാസ്റ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം
Clear selection
19. താഴെ പറയുന്നവയിൽ കേന്ദ്ര ജി എസ് ടി ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം
Clear selection
20. കൊച്ചി കപ്പൽ നിർമ്മാണശാല നിർമ്മിച്ച ആദ്യ കപ്പൽ
Clear selection
21. സസ്യകോശത്തിലും ജന്തു കോശത്തിലും പൊതുവായി കാണപ്പെടാത്ത ഭാഗം?
Clear selection
22. ധവള വിപ്ലവം ആരംഭിച്ച പഞ്ചവത്സര പദ്ധതി
Clear selection
23. മൂത്രത്തിന്റെ മഞ്ഞ നിറത്തിന് കാരണം
Clear selection
24. അമേരിക്കയുടെ ദേശീയ കായിക വിനോദം
Clear selection
25. വെളുത്ത പ്ലേഗ്
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.