The Western Ghats: Trainers' Workshop
കേരളത്തിന്റെ നിലനിൽപ്പിന് ആധാരമാകുന്നവിധം പശ്ചിമഘട്ട സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിന് യുവജനങ്ങളേയും വിദ്യാർത്ഥികളേയും പ്രാപ്തരാക്കുന്നതിന് പരിശീലകർക്ക് ശിൽപശാല സംഘടിപ്പിക്കുന്നു. ജൂൺ 15, 16 തിയ്യതികളിൽ വാഴയൂർ സാഫി കോളേജിലാണ് വേദി (Location Map https://tinyurl.com/y69gccg2).

കേരള വനംവകുപ്പിൻ്റെ പിന്തുണയോടെ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി കോഴിക്കോട്, പീസ്‌ഫുൾ സൊസൈറ്റി ഗോവ, സേവ് വെസ്റ്റേൺ ഘാട്ട്സ് മൂവ്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഫ്രണ്ട്‌സ് ഓഫ് നാച്വർ ശില്പശാല സംഘടിപ്പിക്കുന്നത്.

ശില്പശാലയിൽ പ്രാദേശിക / സ്ഥാപന തലങ്ങളിൽ ബോധവത്ക്കരണ - സംരക്ഷണ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകാൻ സന്നദ്ധരായവർക്ക് പങ്കെടുക്കാം. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്ക് ശിൽപശാലയിൽ രൂപം കാണും.

സേവ് വെസ്റ്റേൺ ഗാട്ട് മൂവ്മെൻറ് ദേശീയ രക്ഷാധികാരി കുമാർ കലാനന്ദ് മണി (ഗോവ) ഡോ. ജാഫർ പാലോട്ട്, ഡോ. കിഷോർ, ഡോ. ഹബീബ് റഹ്‌മാൻ, ഹാമിദലി വാഴക്കാട് തുടങ്ങിയവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.

വിവരങ്ങൾക്ക് ബന്ധപ്പെടാം 94963 61726 (റഫീഖ് ബാബു).
Registration
Registration open to all. 40 Seats only. FEE ₹ 100 (Pay at Program Venue)
Name *
Address *
District *
Email *
Contact No. *
If Student, Course and Institution
If Employed, Designation and Place of Work
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google.