PSC Maths Practice Test 7
Attend All Questions
Sign in to Google to save your progress. Learn more
ഒരാൾ 8 km പടിഞ്ഞാറോട്ട് നടക്കുന്നു.പിന്നെ വലത്തോട്ട് തിരിഞ്ഞു 3 km നടക്കുന്നു.വീണ്ടും വലത്തോട്ട് തിരിഞ്ഞു 12 km നടക്കുന്നു . എങ്കിൽ തുടങ്ങിയ സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര km അകലെയാണ്? *
1 point
ചിത്രം' കാഴ്ചയെ സൂചിപ്പിക്കുന്നു.എങ്കിൽ 'പുസ്തകം' എന്തിനെ സൂചിപ്പിക്കുന്നു? *
1 point
24 ആളുകൾ ഒരു ജോലി 16 ദിവസം കൊണ്ട് ചെയ്തു തീർക്കുമെങ്കിൽ 32 ആളുകൾ എത്ര ദിവസം കൊണ്ട് അതേ ജോലി ചെയ്‌തു തീർക്കും? *
1 point
ഒരു ടൂത്ത്‌ പേസ്റ്റിൽ 25% കൂടുതൽ എന്ന് എഴുതിയിരിക്കുന്നു.എത്ര ശതമാനം കിഴിവിന്‌ തുല്യമാണ് ഇത്? *
1 point
2,3,4,5,6,7,8 എന്നീ സംഖ്യകൾ കൊണ്ട് പൂർണ്ണമായും ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്? *
1 point
MPOEPO എന്നത് LONDON എന്ന് സൂചിപ്പിക്കാമെങ്കിൽ NPTDPX എന്നത് എങ്ങനെ സൂചിപ്പിക്കാം? *
1 point
CEH എന്നത് 358 നെ സൂചിപ്പിക്കുന്നു. CHGJZ എന്നതിനെ സൂചിപ്പിക്കുന്ന സംഖ്യ ? *
1 point
2011 മെയ് 1 ഞായറാഴ്ച ആയാൽ 2011 ജൂൺ 1 ഏതു ദിവസം ആയിരിക്കും? *
1 point
ഒരു ഇരുട്ടു മുറിയിൽ 27 ചുവന്ന പന്തുകളും 30 വെളുത്ത പന്തുകളും 15 നീല പന്തുകളും ഉണ്ട്. ഒരേ നിറത്തിലുള്ള 3 പന്തുകൾ കിട്ടാൻ ഏറ്റവും ചുരുങ്ങിയത് എത്ര പന്തെടുക്കണം? *
1 point
6 പേർ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുന്നു. എങ്കിൽ 8 പേർ എത്ര ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കും? *
1 point
Submit
Clear form
This content is neither created nor endorsed by Google.