JavaScript isn't enabled in your browser, so this file can't be opened. Enable and reload.
LSS Examination Prepration
പരിശീലന പരിപാടി കൂടുതൽ അറിയാൻ
https://lpsahelper.blogspot.com/സന്ദർശിക്കുക
. ഉത്തരങ്ങൾ രേഖപ്പെടുത്തിയ ശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്യുക...ശേഷം VIEW SCORE ക്ലിക്ക് ചെയ്യുക....നിങ്ങൾക്ക് ലഭിച്ച മാർക്ക് കാണുവാൻ സാധിക്കും..
Sign in to Google
to save your progress.
Learn more
അമേരിക്കയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഇന്ത്യൻ ഭാഷ ?
1 point
ഇംഗ്ലീഷ്
തെലുങ്ക്
ഹിന്ദി
സംസ്കൃതം
Clear selection
സ്ത്രീ യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ബസ് സർവീസ് ?
1 point
വൈറ്റ് ബസ്
ഷീ ടാക്സി
സിറ്റി ബസ്
പിങ്ക് ബസ്
Clear selection
60 വയസ്സിന് മുകളിലുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി ?
1 point
സാന്ത്വനം
അമ്മ കൊട്ടിൽ
അമ്മക്കിളി
കരുണാലയം
Clear selection
എല്ലാ വീടുകളിലും എൽഇഡി ബൾബുകൾ നൽകുന്ന പദ്ധതിയാണ്
1 point
ഉജാല
ലാഭപ്രഭ
വെളിച്ചം
കിരണം
Clear selection
ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം എത്ര ?
0 points
4
8
6
10
Clear selection
ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?
1 point
ഉറൂബ്
എം.ടി.വാസുദേവൻ നായർ
വൈക്കം മുഹമ്മദ് ബഷീർ
കുമാരനാശാൻ
Clear selection
സൈലൻറ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?
1 point
വയനാട്
ഇടുക്കി
പാലക്കാട്
പത്തനംതിട്ട
Clear selection
ഒരിക്കലും വെള്ളം കുടിക്കാത്ത ജീവി ഏത് ?
1 point
വവ്വാൽ
കങ്കാരു എലി
പാമ്പ്
അണ്ണാൻ
Clear selection
സസ്യങ്ങളുടെ അടുക്കള എന്നറിയപ്പെടുന്ന ഭാഗം ?
1 point
ഇല
വേര്
തണ്ട്
പൂവ്
Clear selection
ഏറ്റവും വേഗത്തിൽ വളരുന്ന പുല്ലു വർഗ്ഗത്തിൽപ്പെട്ട സസ്യം?
1 point
ഓർക്കിഡ്
കറ്റാർവാഴ
മുള
നീലാമരി
Clear selection
താളമേളങ്ങൾ എന്ന പദം മാറ്റി എഴുതിയാൽ
1 point
താളത്തിലുള്ള മേളം
താളത്തിന് മേളം
താളവും മേളവും
താളത്തോടുകൂടിയ മേളം
Clear selection
തെറ്റായി എഴുതിയ പദം ഏത് ?
1 point
വിചാരം
ശൃംഖല
വ്യവസ്ത
വിണ്ടലം
Clear selection
കൈതവം എന്ന വാക്കിന്റെ അർത്ഥം
1 point
കൈതപ്പൂവ്
കരം
കുഞ്ഞ്
കള്ളം
Clear selection
കുതിരുന്നു ഞാൻ ആ മഴയിലല്ലാ,ഒരു കുഞ്ഞു പെങ്ങൾ തൻ സ്നേഹവായ്പിൽഈ വരികൾ രചിച്ചത് ആര് ?
1 point
ഒ.എൻ. വി .കുറുപ്പ്
കുഞ്ഞുണ്ണി മാഷ്
ഏറ്റുമാനൂർ സോമദാസൻ
വൈലോപ്പിള്ളി
Clear selection
ശരിയായ പ്രയോഗം ഏത്?
1 point
എത്രകാലമായി ഞാനിത് കണ്ടിട്ട്.
എത്രയോ കാലങ്ങളായി ഞാനിത് കണ്ടില്ല.
ഞാനിത് കണ്ടിട്ട് കൂടി കാലങ്ങൾ കഴിഞ്ഞു.
എത്ര കാലം ആയി ഞാൻ ഇത് കണ്ടിട്ട്.
Clear selection
ഒറ്റയാനെ കണ്ടെത്തുക
1 point
തടിനി
നദി
ശാഖി
ആറ്
Clear selection
"അഗതികളുടെ അമ്മ " എന്നറിയപ്പെടുന്നത് ആര് ?
1 point
സുഗതകുമാരി
മദർ തെരേസ
ബാലാമണിയമ്മ
മാതാ അമൃതാനന്ദമയി
Clear selection
ശ്രീകൃഷ്ണ കഥയെ ആധാരമാക്കി മലയാളത്തിലുണ്ടായ ആദ്യ മഹാകാവ്യം
1 point
രാമായണം
ഭാഗവതം
കൃഷ്ണഗാഥ
പൂന്താന കൃതികൾ
Clear selection
ആട്ടക്കഥാ സാഹിത്യത്തിന്റെ ആദ്യ മാതൃക ?
1 point
രാമനാട്ടം
കഥകളി
ഉണ്ണുനീലി സന്ദേശം
മയൂരസന്ദേശം
Clear selection
Players are healthy and ............
1 point
great
high
strong
tall
Clear selection
let's go ...............the house.
1 point
inside
to
in
into
Clear selection
A boy came there. .......... destroyed the boat.
1 point
it
they
he
she
Clear selection
Plants breathe through ............leaves.
1 point
their
they
his
them
Clear selection
Monkeys climb........ trees.
1 point
in
on
to
up
Clear selection
Mother sing me sweet ..,.......... ?
1 point
Food
Water
toys
Song
Clear selection
Find out the odd one
1 point
day -night
sad - happy
hate - love
sit - sat
Clear selection
The fat boy went .......... Anna.
1 point
on
from
near
up
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report