GK  ഗുളിക-138
Sign in to Google to save your progress. Learn more
1. സി.പി.രാമസ്വാമി അയ്യര്‍ പദവിയൊഴിഞ്ഞപ്പോള്‍ ആക്ടിങ് ദിവാനായത്?
1 point
2. കേരളത്തില്‍ സ്വര്‍ണനിക്ഷേപം കൂടുതലുള്ള സ്ഥലം?
1 point
3. കാനഡ, ഗ്രീന്‍ലാന്‍ഡ് പ്രദേശങ്ങള്‍ക്കിടയ്ക്കുള്ള കടലിടുക്ക്?
1 point
4. കേരളത്തില്‍ ഹിന്ദുക്കള്‍ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള ജില്ല?
1 point
5. ചന്ദ്രഗ്രഹണം ഉണ്ടാകുന്നതെപ്പോള്‍?
1 point
6. കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?
1 point
7. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുത്ത വര്‍ഷം?
1 point
8. കേരളത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?
1 point
9. ഹിന്ദിയിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ഹിന്ദ് മഹാസാഗരം എന്നറിയപ്പെടുന്നത്?
1 point
10. ഏതു സേനയുടെ തലവനാണ് അഡ്മിറല്‍?
1 point
11. ബുദ്ധന്റെ വളര്‍ത്തമ്മ?
1 point
12. ഇത്തിഹാദ് എയര്‍ലൈന്‍സ് ഏതു രാജ്യത്താണ്?
1 point
13. ഏതു നദിയിലാണ് അരുവിക്കര ഡാം?
1 point
14. ഇന്തുപ്പിന്റെ രാസസൂത്രം?
1 point
15. തിരുവനന്തപുരത്ത് രാജ്ഭവനു മുന്നിലുള്ള പ്രതിമ ഏതു രാഷ്ട്രീയനേത്രിയുടേതാണ്?
1 point
16. രാജതരംഗിണി രചിച്ചത്?
1 point
17. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയത്?
1 point
18. ഇന്ത്യ ഭരിച്ച ആദ്യത്തെ അഫ്ഗാന്‍ വംശജന്‍?
1 point
19. ഇന്ത്യ ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച തന്ത്രം?
1 point
20. ഗംഗൈ കൊണ്ട ചോളന്‍ എന്നറിയപ്പെട്ടത്?
1 point
Submit
Clear form
This content is neither created nor endorsed by Google.