ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ
കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
നമ്മുടെ ആമാശയ രസത്തിലെ ആസിഡ് ഏതാണ് ?
ത്രിഫലങ്ങളിൽ പെടാത്തത് ഏത് ?
കബനി ഏത് നദിയുടെ പോഷക നദിയാണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി
"സമരം തന്നെ ജീവിതം' ആരുടെ ആത്മകഥയാണ് ?
കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
1933-ൽ കേരളത്തിൽ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണം
ബ്ലാക്ക് ബെൽറ്റ് ഏതുമായി ബന്ധപ്പെട്ടതാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?
"ധാന്യവിളകളുടെ രാജാവ് ' എന്നറിയപ്പെടുന്ന വിള ഏതാണ്?
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സ് ഏതാണ് ?
ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരാണ് ?
ഇന്ത്യയെ ചുറ്റി സ്ഥിതി ചെയ്യുന്ന സമുദ്രം ഏത് ?
ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം ?
"മിശ്രഭോജനം' സംഘടിപ്പിച്ച കേരളത്തിലെ നവോത്ഥാന വിപ്ലവകാരി ആരാണ് ?
ആര്യസമാജ സ്ഥാപകൻ ആരാണ് ?
ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകളുണ്ട് ?
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?