Gandhi Quiz Class 1
Prepared By Kerala LPSA Helper and UPSA Helper Blog
Sign in to Google to save your progress. Learn more
ചിത്രത്തിൽ കാണുന്ന വ്യക്തി ആരാണ്?
2 points
Captionless Image
Clear selection
ഗാന്ധിജി ജനിച്ച സ്ഥലം?
2 points
Clear selection
ഏത് സംസ്ഥാനത്താണ് പോർബന്തർ സ്ഥിതി ചെയ്യുന്നത് ?
2 points
Clear selection
ഗാന്ധിജിയുടെ അച്ഛന്റെ പേര്?
2 points
Clear selection
ഗാന്ധിജിയുടെ അമ്മയുടെ പേര്?
2 points
Clear selection
ഗാന്ധിജിയുടെ ഭാര്യയുടെ പേര്?
2 points
Clear selection
ഗാന്ധിജിയുടെ മുഴുവൻ പേര്?
2 points
Clear selection
ഗാന്ധിജി ജനിച്ചത് എന്നായിരുന്നു?
2 points
Clear selection
രാഷ്ട്രപിതാവ്‌ എന്ന് നമ്മൾ വിളിക്കുന്നത് ആരെയാണ്?
2 points
Clear selection
ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള പുരസ്കാരം ആരുടെ പേരീല്‍ ഉള്ളതാണ്?
2 points
Clear selection
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് ?
2 points
Clear selection
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
2 points
Clear selection
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ഗാന്ധിജി ഏത് ഭാഷയിലാണ് എഴുതിയത്?
2 points
Clear selection
ഗാന്ധിജിയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ നാടകം ഏത്?
2 points
Clear selection
ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
2 points
Clear selection
ഗാന്ധിജി നടത്തിയ ആദ്യ സത്യഗ്രഹ സമരം ഏതായിരുന്നു?
2 points
Clear selection
ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ദക്ഷിണാഫ്രിക്കയെ എങ്ങനെയാണ് വിശേഷിപ്പിച്ചത്?
2 points
Clear selection
കസ്തൂര്‍ബാ ഗാന്ധി ഏത് ജയില്‍ വാസത്തിനിടയിലാണ് മരിച്ചത്?
2 points
Clear selection
ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു.ഏതായിരുന്നു ആ ഗ്രാമം?
2 points
Clear selection
1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
2 points
Clear selection
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
Clear selection
Submit
Clear form
This content is neither created nor endorsed by Google.