ലഹരി വിരുദ്ധ കേരളം ഓൺലൈൻ ക്വിസ്
Sign in to Google to save your progress. Learn more
1.ലോക ലഹരി വിരുദ്ധ ദിനം *
1 point
2.ഐക്യരാഷ്ട്ര സംഘടന ഏതു വർഷം മുതലാണ്  ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. 
*
1 point
3.ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ  കേരള സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കുന്ന  ലഹരി വിമുക്ത പ്രചരണ പരിപാടി *
1 point
4.പരിരക്ഷയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അടിയന്തിരസേവന പരിപാടിയാണ് ചൈല്‍ഡ് ലൈന്‍,  ഇതിലേക്ക്  ബന്ധപ്പെടാനുള്ള  ടോൾ ഫ്രീ നമ്പർ എത്ര *
1 point
5.കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച പദ്ധതി 
*
1 point
6.സിഗരറ്റ്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം, വിപണനം, വിതരണം എന്നിവയുടെ വാണിജ്യ നിയന്ത്രണത്തിനും പൊതു ഇടങ്ങളിലെ ഉപയോഗം നിരോധിക്കുന്നതിനുമായി കൊണ്ടുവന്ന കോപ്റ്റ (സിഗരറ്റ് ആൻഡ് അദർ ടുബാകോ പ്രോഡ്ക്ട്‌സ് ആക്ട് നിലവിൽ വന്ന വർഷം 
*
1 point
7.ലോക പുകയില വിരുദ്ധ ദിനം എന്നാണ് ?
*
1 point
8.കേരളത്തിലെ ഇപ്പോഴത്തെ എക്സൈസ് വകുപ്പ് മന്ത്രി ആരാണ്?
*
1 point

9.മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും നിരോധനത്തെ പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയിലെ വകുപ്പ് ഏത്?


*
1 point
10.വിമുക്തി പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആരാണ്?
*
1 point

11.വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് (Cotpa നിയമപ്രകാരം) എത്ര ദൂര പരിധിക്കുള്ളിലാണ് പുകയില ഉൽപ്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടുള്ളത്?


*
1 point
12 ,കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
*
1 point
13.“മദ്യത്തിൽ ഒളിഞ്ഞിരിക്കുന്ന ദുർഭൂതമേ നിന്നെ വിളിക്കാൻ മറ്റുപേരുകൾ ഇല്ലെങ്കിൽ ഞാൻ നിന്നെ ചെകുത്താൻ എന്ന് വിളിക്കും” ആരുടെ വാക്കുകൾ?
1 point
Clear selection
14.പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗം ഏത്?
*
1 point
15.അമിത മദ്യപാനം ശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
*
1 point

16.മദ്യപാനം മൂലം ഉണ്ടാകുന്ന ‘ആൽക്കഹോളിക് മയോപ്പതി’ എന്ന രോഗം ഏത് ശരീര ഭാഗത്തെയാണ് ബാധിക്കുന്നത്?


*
1 point
17.അമിത മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗം ഏത്?
*
1 point
18.കരളിനെയും കിഡ്നിയെയും ബാധിക്കുന്നതും ബാറ്ററികളിൽ ഉപയോഗിക്കുന്നതുമായ ഒരു രാസവസ്തു പുകയിലയിൽ ഉണ്ട് ഏതാണ് ആ വസ്തു?
*
1 point
19.മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന പരമാവധി ശിക്ഷ?
*
1 point

20.“മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് “ഇത്

ആരുടെ വാക്കുകളാണ്?
*
1 point
Submit
Clear form
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy