Quiz-189
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google to save your progress. Learn more
Full Name *
1. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ടിബറ്റൻ പീഠഭൂമിയിൽ  വേർതിരിക്കുന്ന പർവ്വതനിര?
Clear selection
2. രാജസ്ഥാനിലെ മരുസ്ഥലി - ബാഗർ സമതലങ്ങൾ രൂപം കൊള്ളാൻ കാരണമായ നദികൾ?
Clear selection
3. താൽഘട്ട് ചുരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Clear selection
4. ഇന്ത്യയിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?
Clear selection
5. കായാന്തരിത ശിലകളും ആഗ്നേയ ശിലകളും പൊടിഞ്ഞു രൂപം കൊള്ളുന്ന മണ്ണ്?
Clear selection
6.  ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഖനി?
Clear selection
7. ഇന്ത്യയിലെ എനർജി കൺസർവേഷൻ ആക്ട് പ്രാബല്യത്തിൽ വന്ന വർഷം?
Clear selection
8. ഇക്കൂട്ടത്തിൽ സെയ്ദ് വിളയ്ക്ക് ഉദാഹരണം ഏത്?
Clear selection
9.  ചൗധരി ചരൺ സിംഗ് കാർഷിക സർവകലാശാല എവിടെയാണ്?
Clear selection
10. ദേശീയ ജലപാത 2 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം?
Clear selection
11.  ഏത് നദിയുടെ പോഷകനദിയാണ് 'കെൻ'?
Clear selection
12.  ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
Clear selection
13. 'ദക്ഷിണേന്ത്യയിലെ സ്പാ' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം?
Clear selection
14. വേൽവാദർ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
Clear selection
15. ഏത് തുറമുഖത്തിനാണ് ദീൻ ദയാൽ പോർട്ട് എന്ന് പുനർനാമകരണം ചെയ്തത്?
Clear selection
16. കാർബണിന്റെ അളവ് ഏറ്റവും കൂടിയ കൽക്കരിയിനം?
Clear selection
17. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് ഏത് സംസ്ഥാനത്താണ്?
Clear selection
18. ഇന്ത്യയിൽ ആദ്യമായി സി.എൻ.ജി. ബസ് ഓടിയ നഗരം?
Clear selection
19. ഇക്കൂട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്ടെ പടിഞ്ഞാറേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്നത് ഏത്?
Clear selection
20.  മുംബൈയിൽ മസഗോൺ ഡോക് സ്ഥാപിതമായ വർഷം?
Clear selection
21. ഏഷ്യയുടെ ഭാഗത്തു നിന്ന് വീശുന്ന ശീതക്കാറ്റിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കുന്നത്?
Clear selection
22. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മൈക്ക ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Clear selection
23.  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
Clear selection
24.  'നവാബുകളുടെ നഗരം' എന്നറിയപ്പെടുന്നത്?
Clear selection
25.  'കിഴക്കിന്ടെ ഓക്സ്ഫോഡ്' എന്നറിയപ്പെടുന്നത്?
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.