GK ഗുളിക-46
Sign in to Google to save your progress. Learn more
1. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്?
1 point
2. 'മണ്ണിനുവേണ്ടി' എന്ന രചന ആരുടെതാണ്?
1 point
3. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ ഭാഷ?
1 point
4. ക്ലോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം?
1 point
5. 'ചാപ്നാമ' എന്നത് ഏത് പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതിയാണ്?
1 point
6. കരിമ്പില്‍നിന്നു കിട്ടുന്ന പഞ്ചസാര?
1 point
7. ഇ.എം.എസ്.മന്ത്രിസഭയുടെ കാലത്ത് നിയമസഭയില്‍ ഭൂപരിഷ്‌കരണബില്‍ കൊണ്ടുവന്ന റവന്യൂ മന്ത്രി ?
1 point
8. 'സമ്പൂര്‍ണദേവന്‍' എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്?
1 point
9. ഗരംപാനി വന്യജീവി സങ്കേതം ഏത് സംസ്ഥാനത്താണ്?
1 point
10. സസ്യങ്ങളുടെ ഗന്ധം, പൂമ്പൊടി എന്നിവയില്‍ നിന്നുണ്ടാകുന്ന അലര്‍ജി?
1 point
11. സാധുജനപരിപാലനസംഘത്തിന്റെ പേര് പുലയമഹാസഭ എന്നാക്കിയ വര്‍ഷം?
1 point
12. 'ഗാന്ധിജിയും ശാസ്ത്രവ്യാഖ്യാനവും' രചിച്ചത്?
1 point
13. സി.കേശവന്‍ കോഴഞ്ചേരി പ്രസംഗം നടത്തിയ തീയതി?
1 point
14. 'സിദ്ധമുനി' എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌ക്കര്‍ത്താവ്?
1 point
15. ഏറ്റവും പഴക്കമുള്ള വിവരാവകാശനിയമസംവിധാനം നിലവിലുള്ള രാജ്യം?
1 point
16. ജസ്യൂട്ട് പ്രസ്ഥാനം ആരംഭിച്ചത്?
1 point
17. ഉണ്ണായി വാര്യര്‍ സ്മാരകകലാനിലയം എവിടെയാണ്?
1 point
18. 'അര്‍ധനാരീശ്വരസ്‌തേത്രം' രചിച്ചത്?
1 point
19. അയിത്തം അറബിക്കടലില്‍ തള്ളണം എന്ന് പ്രസ്ഥാവിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താവ്?
1 point
20. 'മലബാര്‍ ഇക്കണോമിക് യൂണിയന്‍' സ്ഥാപിച്ചത്?
1 point
Submit
Clear form
This content is neither created nor endorsed by Google.