Evaluation tool for 10th biology_Chapter_05_October_2021. Prepared by Augustine A S, GHS Koonathara, Palakkad and Latha K Nair, KVR HS Shornur.
Malayalam medium
Sign in to Google to save your progress. Learn more
Name of the student, division and name of the school. *
1. " എല്ലാവർക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാനാവില്ല ". ഈ പ്രസ്താവനയെ സാധൂകരിക്കുന്നതിന് ചുവടെ തന്നിരിക്കുന്നവയിൽ നിന്നും ഏറ്റവും ഉചിതമായ വസ്തുത കണ്ടെത്തി എഴുതുക. *
1 point
2. A പോസിറ്റീവ് ഗ്രൂപ്പ് രക്തത്തിൽ ഗ്രൂപ്പ് നിർണയവുമായി ബന്ധപ്പെട്ട ആന്റിജനങ്ങളുടെ പേരെഴുതുക. *
1 point
3. പ്രതിരോധം സംബന്ധിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുത്തെഴുതുക. *
2 points
Required
4. ചുവടെ നൽകിയിരിക്കുന്നവയിൽ ഒറ്റപ്പെട്ടത് ഏത്? *
1 point
5. രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള പ്രവർത്തനത്തിൽ A, B, C എന്നിവ തിരിച്ചറിയുക.
3 points
Captionless Image
വിറ്റാമിൻ കെ
പ്രോത്രോംബിൻ
ഫൈബ്രിനോജൻ
ഫൈബ്രിൻ
ത്രോംബോപ്ലാസ്റ്റിൻ
A
B
C
Clear selection
6. ചില ആധുനിക മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം താഴെ കൊടുക്കുന്നു. ഈ ഉപകരണങ്ങൾ തിരിച്ചറിയുക. *
5 points
Captionless Image
MRI സ്കാനർ (മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് സ്കാനർ)
അൾട്രാ സൗണ്ട് സ്കാനർ
ഇലക്ട്രോ എൻസെഫലോ ഗ്രാം (ഇഇജി)
ഇലക്ട്രോ കാർഡിയോ ഗ്രാം (ഇസിജി)
സി.ടി. സ്കാനർ (കമ്പ്യൂട്ട്ഡ് ടോമോഗ്രഫി സ്കാനർ)
a) തലച്ചോറിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്താൻ.
b) ഹൃദയപേശികളിലെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്താൻ.
c) അൾട്രാസോണിക് ശബ്ദം ഉപയോഗിച്ച് ആന്തരിക അവയവങ്ങളുടെ ഘടന മനസ്സിലാക്കാൻ
d) എക്സ്-റേ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ആന്തരിക അവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭിക്കാൻ.
e) ആന്തരിക അവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭിക്കാൻ
7. ഒരു അപകടത്തിൽ പ്പെട്ട അനുവിന് അടിയന്തരമായി രക്തം ആവശ്യമായി വന്നു. രക്തപരിശോധനയിൽ അദ്ദേഹത്തിന്റെ രക്തത്തിൽA, D ആന്റിജനങ്ങളും b ആന്റി ബോഡിയും കണ്ടെത്തി. അനു വിന്റെ രക്ത ഗ്രൂപ്പ് ഏത്? *
1 point
8. പദ ബന്ധം മനസ്സിലാക്കി വിട്ടുപോയ പദം കണ്ടെത്തി എഴുതുക. ആന്റിബയോട്ടിക് : അലക്സാണ്ടർ ഫ്ലെമിങ് വാക്സിനേഷൻ : -------- *
1 point
9. മറ്റു ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്ന ലിംഫോസൈറ്റ് ഏത്? *
1 point
10. പദജോഡി ബന്ധം കണ്ടെത്തുക. T - ലിംഫോസൈറ്റ് : തൈമസ് ഗ്രന്ഥി, B - ലിംഫോസൈറ്റ് : -----------. *
1 point
11. ആന്റിജൻ : ചുവന്ന രക്താണുക്കൾ ആന്റിബോഡി : ----------. *
1 point
12. അനിലിന്റെ രോഗത്തിന്റെ ലക്ഷണങ്ങൾ താഴെ കൊടുത്തിരിക്കുന്നു. അവ വിശകലനം ചെയ്ത് രോഗം തിരിച്ചറിയുക. * നീണ്ടുനിൽക്കുന്ന പനി. *പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നു. *
1 point
13. രോഗചികിത്സ എന്നതിനപ്പുറം പ്രകൃതിയോടിണങ്ങിയ ഒരു ജീവിതചര്യയാണ് ഈ ചികിത്സ '. ഒരു പ്രശസ്ത ചികിത്സാരീതിയെ പറ്റിയുള്ള പ്രസ്താവനയാണിത്. ഏതാണീ ചികിത്സാരീതി? *
1 point
14. വിവിധ WBCകളെ അവയുടെ പ്രവർത്തനങ്ങളിൽ നിന്ന് തിരിച്ചറിയുക. *
5 points
Captionless Image
ഇസിനോഫിൽ
ന്യൂട്രോഫിൽ
മോണോസൈറ്റ്
ബേസോഫിൽ
ലിംഫോസൈറ്റ്
a) രോഗാണുക്കളെ പ്രത്യേകമായി തിരിച്ചറിയുകയും നശിപ്പിക്കുകയും ചെയ്യുന്നു.
b) രോഗാണുക്കളെ വീഴുങ്ങി നശിപ്പിക്കുകയും ചെയ്യുന്നു
c) അന്യവസ്തുക്കളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്നു. വിങ്ങൽ പ്രതികരണങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ നിർമ്മിക്കുന്നു.
d) മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു. രക്തക്കുഴലുകൾ വികസിപ്പിക്കുന്നു
e) ബാക്ടീരിയയെ വിഴുങ്ങി നശിപ്പിക്കുന്നു, ബാക്ടീരിയകളെ നശിപ്പിക്കുന്ന രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്നു.
15. പ്രതിരോധ പ്രവർത്തനത്തിന് സഹായിക്കുന്ന സ്രവങ്ങളുടെ A, B, C, D എന്നിവ തിരിച്ചറിയുക. *
4 points
Captionless Image
ശ്ലേഷ്മം
HCL
കർണ്ണമെഴുക്
ലൈസോസൈം
A
B
C
D
16. ചിത്രത്തിൽ നിന്ന് നമ്മുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തിരിച്ചറിയുക. *
1 point
Captionless Image
17. പനിയെക്കുറിച്ചുള്ള ഫ്ലോ ചാർട്ട് പൂർത്തിയാക്കുക. *
2 points
Captionless Image
സ്തരസഞ്ചിയിൽ രോഗകാരികളെ ഉൾക്കൊള്ളുന്നു
ശരീര താപനിലയിലെ വർദ്ധനവ് രോഗകാരികളുടെ പെരുകൽ നിരക്ക് കുറയ്ക്കുന്നു. ഫാഗോസൈറ്റോസിസിന്റെ ഫലപ്രാപ്തി കൂട്ടുന്നു.
ലൈസോസോം സ്തരസഞ്ചിയുമായി സംയോജിക്കുന്നു.
രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന വിഷവസ്തുക്കളുടെ സാന്നിധ്യം ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
ലൈസോസോമിലെ എൻസൈമുകൾ രോഗാണുക്കളെ നശിപ്പിക്കുന്നു
A
B
18. B - ലിംഫോസൈറ്റിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുക. *
3 points
Captionless Image
Required
19. T - ലിംഫോസൈറ്റിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കുക. *
3 points
Captionless Image
Required
20. രോഗാണുവിന്റെ ആക്രമണം മുന്നിൽകണ്ട് പ്രതിരോധ കോശങ്ങളെ സജ്ജമാക്കി വെക്കാനുള്ള കൃത്രിമ മാർഗമാണ്___________________. *
1 point
21. പട്ടിക പൂർത്തിയാക്കുക. *
5 points
Captionless Image
ടെറ്റനസ്
ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് (വില്ലൻ ചുമ), ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി
മീസിൽസ്, മംപ്സ്, റുബെല്ല
പോളിയോ
ക്ഷയം
P
Q
R
S
T
22. എ, ബി, സി എന്നീ ചിത്രങ്ങളിൽ നിന്ന് പ്രഥമശുശ്രൂഷകളെ തിരിച്ചറിയുക *
3 points
Captionless Image
കൈയിൽ സ്ലിംഗ് ഇട്ടിരിക്കുന്നു
കൃത്രിമ ശ്വസനം നൽകുന്നു
ശ്വാസനാളത്തിൽ കുടുങ്ങിയ വസ്തുക്കൾ നീക്കംചെയ്യൽ.
A
B
C
23. സസ്യങ്ങളിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള പട്ടിക പൊരുത്തപ്പെടുത്തുക. *
3 points
കോശഭിത്തി
പുറംതൊലി
മെഴുക് ആവരണം.ക്യൂട്ടിക്കിൾ
a) ഇലകളിലൂടെയുള്ള രോഗാണുക്കളുടെ പ്രവേശനം തടയുന്നു.
b) സുസജ്ജമായ പ്രതിരോധം കവചം
c) രോഗകാരികളുടെ നേരിട്ടുള്ള സമ്പർക്കത്തിൽ നിന്ന് ആന്തരിക കോശങ്ങളെ സംരക്ഷിക്കുന്നു.
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy