JavaScript isn't enabled in your browser, so this file can't be opened. Enable and reload.
CE 112
1.ജന്തു ശരീരം കോശങ്ങളാൽ നിർമിതമാണെന്ന് കണ്ടെത്തിയത്?
1 point
തിയോഡർ ഷ്വാൻ
റോബർട്ട ഹുക്
എം ജെ ഷ്ലീഡൻ
ആന്റൺ വാൻ ല്യൂവൻ ഹോക്ക്
Clear selection
2. ഏറ്റവും ചെറിയ കോശം?
1 point
ബീജം
മൈക്കോപ്ലാസ്മാ
ഒട്ടകപക്ഷിയുടെ മുട്ട
ഫാഗോസൈറ്റുകൾ
Clear selection
3. കോശത്തെ കുറിച്ചുള്ള പഠനം?
1 point
സൈലോളജി
സിലിയോളജി
സെല്ലോളജി
സൈറ്റോളജി
Clear selection
4. പ്രോട്ടോപ്ലാസമാണ് ജീവന്റ കണികാ എന്ന് പറഞ്ഞതാര്?
1 point
ടി. എച്ച്. ഹക്സിലി
റോബർട്ട ഹുക്
എം ജെ ഷ്ലീഡൻ
ആന്റൺ വാൻ ല്യൂവൻ ഹോക്ക്
Clear selection
5. കോശത്തിന്റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്?
1 point
ഗോൾഗി കോപ്ലെക്സ്
മൈറ്റോകോൺഡ്രിയ
എ.ടി.പി. മോളിക്യൂൾ
ന്യൂക്ലിയസ്
Clear selection
6. പന്തിഭോജനം ഇന്ത്യയിലാദ്യം ആരംഭിച്ചത് ആര്?
1 point
സഹോദരൻ അയ്യപ്പൻ
അയ്യൻകാളി
തൈക്കാട് അയ്യാഗുരു
കെ.പി.കറുപ്പൻ
Clear selection
7. തൈക്കാട് അയ്യാഗുരുവിന്റെ തത്വശാസ്ത്രം ഏതാണ്?
1 point
തത്വപ്രകാശിക
ശിവയോഗവിലാസം
അയ്യാവഴി
ശിവരാജയോഗം
Clear selection
8. തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ ഭരണാധികാരി?
1 point
സ്വാതി തിരുന്നാൾ
ചിത്തിര തിരുനാൾ ബാലരാമവർമ്മ
രാമവർമ തമ്പുരാൻ
ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി
Clear selection
9. ശ്രീനാരായണഗുരുവിന്റെ ഗുരു ആരാണ്?
1 point
ചട്ടമ്പി സ്വാമികൾ
അയ്യൻകാളി
അയ്യാ വൈകുണ്ഠ സ്വാമികൾ
തൈക്കാട് അയ്യ
Clear selection
10. തൈക്കാട് അയ്യാഗുരുവിന്റെ ജന്മസ്ഥലം എവിടെയാണ്?
1 point
തിരുവനതപുരം
കന്യാകുമാരി
ചെങ്കൽപേട്ട
കൊല്ലം
Clear selection
11. ലോക ജല ദിനം
1 point
മാര്‍ച്ച്22
മാർച്ച് 21
മാർച്ച് 23
മാർച്ച് 20
Clear selection
12. ജലത്തെ കുറിച്ചുള്ള പഠനം
1 point
ഹെഡോളജി
ഹൈഡ്രോളജി
ഹൈഡ്രോ ഓക്സിലോളജി
ഇതൊന്നുമല്ല
Clear selection
13. ഒരു ലിറ്റർ ജലത്തിന്റെ ഭാരം❓
1 point
900 ഗ്രാം
1 ലിറ്റർ
1 കിലോ
ഇതൊന്നുമല്ല
Clear selection
14. ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ?
1 point
കാവൻഡിഷ്
തിയോഡർ ഷ്വാൻ
റോബർട്ട ഹുക്
എം ജെ ഷ്ലീഡൻ
Clear selection
15. ജലത്തിന്റെ താത്ക്കാലിക കാഠിന്യത്തിനു കാരണമായ രാസ സംയുക്തങ്ങൾ❓
1 point
ലൈം, കാസ്റ്റിക് സോഡാ
കാത്സ്യം ബൈ കാർബണേറ്റ്, മഗ്നീഷ്യം ബൈകാർബണേറ്റ്
കാത്സ്യം , മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും
വാഷിംഗ് സോഡ, ലൈം
Clear selection
16. താഴെ തന്നവയിൽ കോർപ്പറേഷൻ പദവിയുള്ള ജില്ല ഏത്?
1 point
കോഴിക്കോട്
കൽക്കട്ട
മുംബെ
തിരുവനതപുരം
Clear selection
17. 3G മൊബൈല്‍ സേവനം നിലവില്‍ വന്ന കേരളത്തിലെ ആദ്യ ജില്ല ❓
1 point
എറണാംകുളം
കൊച്ചി
കോഴിക്കോട്
തിരുവനതപുരം
Clear selection
18. കേന്ദ്ര സുഗന്ധ വിള ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല ❓
1 point
വയനാട്
കാസർഗോഡ്
ഇടുക്കി
കോഴിക്കോട്
Clear selection
19. വയനാട് ചുരം സ്ഥിതിചെയ്യുന്ന ജില്ല ❓
1 point
വയനാട്
കണ്ണൂർ
മലപ്പുറം
കോഴിക്കോട്
Clear selection
20. കേരളത്തിൽ ഏറ്റവും കൂടുതല്‍ ഇരുമ്പ് നിക്ഷേപം ഉള്ള ജില്ല?
1 point
കാസർഗോഡ്
കോഴിക്കോട്
വയനാട്
ഇടുക്കി
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report