ഓൺലൈൻ ക്വിസ് പ്രോഗ്രാം
ഗവ.എൽ.പി. സ‍്കൂൾ ഇടപ്പാടി
Sign in to Google to save your progress. Learn more
GLPS EDAPPADY
സൗരയൂഥം -ക്വിസ്
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക
സൗരയൂഥം : സൂര്യൻ - ഗ്രഹങ്ങൾ - കുള്ളൻ ഗ്രഹങ്ങൾ
പേര് *
1. സൗരയൂഥത്തിൽ സൂര്യനെ ചുറ്റിക്കറങ്ങുന്ന എത്ര ഗ്രഹങ്ങളാണ് ഉള്ളത്? *
5 points
2. പ്ലൂട്ടോ ഒരു ............ *
5 points
3. മുൻപ് ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ഒരു ആകാശഗോളം വലിപ്പക്കുറവ് മൂലം കൂള്ളൻ ഗ്രഹങ്ങളുടെ പട്ടികയിലേക്ക്  മാറ്റപ്പെട്ടു. എന്താണ് ഈ ആകാശഗോളത്തിന്റെ പേര്? *
5 points
4.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ഏതാണ്? *
5 points
5. സൗരയൂഥത്തിൽ ജീവജാാലങ്ങൾ ഉള്ള ഏകഗ്രഹം ഏതാണ്? *
5 points
6. വലിപ്പത്തിൽ ഒന്നാം സ്ഥാനം ഏതു ഗ്രഹത്തിനാണ്? *
5 points
7. സൗരയൂഥത്തിലെ ഒരേയൊരു നക്ഷത്രം ഏതാണ്? *
5 points
8. രാത്രിയിൽ ഏറ്റവും തിളക്കത്തോടെ കാണുന്ന ഗ്രഹം ഏതാണ്? (വെള്ളിനക്ഷത്രം,പുലരി,പെരുമീൻ എന്നീ പേരുകളിൽ അറിയപ്പെടുന്നു,) *
5 points
9. നാം അധിവസിക്കുന്ന ഭൂമി ഏതെല്ലാം ഗ്രഹങ്ങൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്? *
5 points
10. ചുറ്റും വലയങ്ങൾ കാണപ്പെടുന്ന ഈ ഗ്രഹം ഏതാണ്? *
5 points
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.