LP/UP Q-3
Kerala PSC Previous Nursery/Lower Primary/Upper Primary School Teacher Previous Questions Prepared by Kerala PSC Helper Blog | For More Quiz :- https://tetquestions.blogspot.com/
This Questions From L.P School Assistant (Malayalam Medium) (SR for ST) 44/2016 (Check Out The Question Paper https://keralapschelperpreviouspdf.blogspot.com/)
Sign in to Google to save your progress. Learn more
1. എറിക് എച്ച്. എറിക്സന്റെ മനോസാമൂഹിക വികാസ സിദ്ധാന്തപ്രകാരം സ്കൂൾ പ്രായത്തിൽ (6 മുതൽ 12 വരെ) നേരിടുന്ന പ്രതിസന്ധി താഴെ പറയുന്നവയിൽ ഏതാണ്?
1 point
Clear selection
2. ജീൻ പിയാഷെയുടെ അഭിപ്രായത്തിൽ ക്രമപ്പെടുത്തൽ (seriation), ഉഭയദിശീയ ചിന്ത (Reversibility), പകരൽ ചിന്ത (Transitivity) തുടങ്ങിയവ വികസിക്കുന്ന വൈജ്ഞാനിക വികാസ ഘട്ടമേത്?
1 point
Clear selection
3. ക്ലാസ്സ് റൂം ബോധനത്തിൽ ഏറെ പ്രയോജനപ്പെടുത്തുന്ന ആശയഭൂപടം (concept map) എന്ന സങ്കേതം വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നൽകിയത്?
1 point
Clear selection
4. അഞ്ചാം ക്ലാസ്സിലെ ഒരു ഡിവിഷനിലെ 41 കുട്ടികളിൽ 12 പേരും മലയാളത്തിലെ സ്വരചിഹ്നങ്ങൾ തെറ്റിച്ചും പരസ്പരം മാറിയും എഴുതുന്നു. ടീച്ചർ എന്ന നിലയിൽ ഇതു പരിഹരിക്കാൻ നിങ്ങൾ അവലംബി ക്കുന്ന ശാസ്ത്രീയമാർഗ്ഗം?
1 point
Clear selection
5. ഇന്ത്യയിൽ എഡ്യൂക്കേഷണൽ ടെക്നോളജി പ്രോജക്ട് ആരംഭിച്ചത്?
1 point
Clear selection
6. 'നാം ഇന്നുവരെ കുട്ടികളുടെ മനസ്സിൽ പലതരം അറിവുകളും കുത്തി ചെലുത്തുന്നതിലാണ് നമ്മുടെ ശക്തിയെല്ലാം കേന്ദ്രീകരിച്ചത്. അവരുടെ മനസ്സിന് പ്രചോദനമോ വികാസമോ നൽകണമെന്ന് നാം ഒരി ക്കലും വിചാരിച്ചിട്ടില്ല' - ഇങ്ങനെ അഭിപ്രായപ്പെട്ടത്?
1 point
Clear selection
7. ജെറോം എസ് ബ്രൂണർ ആശയ രൂപീകരണവുമായി ബന്ധപ്പെട്ട് മുന്നോട്ടു വെച്ച പഠന ഘട്ടങ്ങളിൽ പെടാത്തത് ?
1 point
Clear selection
8. നാലാം ക്ലാസ്സിൽ പഠിക്കുന്ന സാനിയ ആരുമായും കൂട്ടുകൂടാറില്ല. പൊതുവെ ഒറ്റയ്ക്കിരിക്കാൻ താല്പര്യപ്പെടുന്നു. ചില സന്ദർഭങ്ങളിൽ വിതുമ്പിക്കരയും, ആ കുട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ക്ലാസ്സ് ടീച്ചറായ നിങ്ങൾ തീരുമാനിച്ചു. ഏതു മനഃശാസ്ത്രപഠന രീതിയായിരിക്കും നിങ്ങൾ അവലംബിക്കുന്നത്?
1 point
Clear selection
9.  'Learning without burden' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട്:
1 point
Clear selection
10. എമിലി (Emile) യുടെ കർത്താവ് :
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.