Copy of 62
Sign in to Google to save your progress. Learn more
ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരം *
1 point
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം *
1 point
2019 ജനുവരി 1 ചൊവ്വാഴ്ച ആയിരുന്നു 2019 ഫെബ്രുവരി 1 ഏത് ദിവസമാണ് ആണ് *
1 point
ഒരു സംഖ്യയുടെ ഇരട്ടിയുടെ കൂടെ 25 കൂട്ടി അപ്പോൾ 67 കിട്ടി സംഖ്യ ഏത്
1 point
ഹോക്കി  ടീം  അംഗങ്ങളുടെ  എണ്ണം
1 point
മാളുവിനു   പിറന്നാൾ  സമ്മാനം  ആയി  അച്ഛൻ  പുതിയ  സൈക്കിൾ  വാങ്ങി..  എത്ര  രൂപ  ആയി  എന്ന്  മാളു  അച്ഛനോട്  ചോദിച്ചു...  അച്ഛൻ  പറഞ്ഞത്  ഇങ്ങനെ  ആയിരുന്നു..  അഞ്ഞൂറിൻ്റെ  12 നോട്ടു കളും    നൂറിന്റെ  3   നോട്ടുകളും  അഞ്ചിന്റെ  4 നോട്ടുകളും  രണ്ടിന്റെ 3 നോട്ടു കളും  ആയി.. സൈക്കിളിന്റെ  വില  കാണാൻ  മാളു വിനെ  സഹായിക്കാമോ? *
1 point
The king ordered his minister to...... a proclamation *
1 point
ഉമ്പായി എന്ന ഗായകൻ ഏത് സംഗീത മേഖലയിലാണ് അറിയപ്പെട്ടിരുന്നത് ? *
1 point
പുതിയ 2000 രൂപ നോട്ടുകൾ നിലവിൽ വന്നത് *
1 point
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.