GK ഗുളിക-187
Sign in to Google to save your progress. Learn more
1. പയോറിയ ബാധിക്കുന്ന അവയവം?
1 point
2. പുരാണങ്ങളില്‍ തമസ എന്ന പേരില്‍ അറിയപ്പെടുന്ന നദി?
1 point
3. പുരൈട്ചി തലൈവര്‍ എന്നറിയപ്പെട്ടത്?
1 point
4. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ പിടിച്ചടക്കിയപ്പോള്‍ സുഭാഷ് ചന്ദ്രബോസ് നല്‍കിയ പേര്?
1 point
5. പൂക്കളുടെ താഴ്‌വര ഏതു സംസ്ഥാനത്താണ്?
1 point
6. ശിലാലിഖിതങ്ങളിലൂടെ തന്റെ ആശയങ്ങള്‍ ജനങ്ങള്‍ക്കു പകര്‍ന്ന ആദ്യ ഭരണാധികാരി?
1 point
7. പുഷ്പിച്ചാല്‍ വിളവു കുറയുന്ന സസ്യം?
1 point
8. കിളിപ്പാട്ടുപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
1 point
9. പൂച്ച വര്‍ഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സ്വാഭാവിക ജീവി?
1 point
10. പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്നത്?
1 point
11. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
1 point
12. പൂക്കളുടെ താഴ്‌വര കണ്ടെത്തിയ ഇംഗ്ലീഷ് പര്‍വതാരോഹകന്‍?
1 point
13. രാജ്യസഭാംഗമായ ആദ്യ മലയാളി വനിത?
1 point
14. പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്?
1 point
15. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഇന്ത്യയില്‍ ആദ്യത്തെ ഫാക്ടറി ആരംഭിച്ച സ്ഥലം?
1 point
16. പൂന ഗെയിംസ് എന്നറിയപ്പെട്ടിരുന്ന കായിക വിനോദം?
1 point
17. രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
1 point
18. ഫലങ്ങള്‍ പഴുക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍?
1 point
19. ഭൂമധ്യരേഖയില്‍ പകലിന്റെ ദൈര്‍ഘ്യം?
1 point
20. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരോവറിലെ എല്ലാ പന്തും സിക്‌സടിച്ച ആദ്യ ഇന്ത്യക്കാരന്‍?
1 point
Submit
Clear form
This content is neither created nor endorsed by Google.