Manorama News Conclave - 2018
Freedom Index Survey
ജീവിതത്തില്‍ താങ്കള്‍ പൂര്‍ണ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ ? *
സ്വാതന്ത്ര്യത്തിന് പരിധി വേണം എന്ന് തോന്നിയിട്ടുണ്ടോ ? *
നിങ്ങളുടെ കാഴ്ചപ്പാടില്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ഏത് ഇടപെടലാണ് ? *
Required
ഭരണമാറ്റം സ്വാതന്ത്ര്യത്തിന്‍റെ അളവില്‍ മാറ്റമുണ്ടാക്കുമോ ? *
സ്ത്രീകളുടെ സ്വാതന്ത്ര്യം ? *
പൂര്‍ണ സ്വാതന്ത്ര്യം
ഒരു പരിധി വരെ
സാഹചര്യങ്ങള്‍ പോലെ
ഒട്ടും സ്വാതന്ത്ര്യമില്ല
വീടുകളില്‍
തൊഴിലിടങ്ങളില്‍
പൊതുഇടങ്ങളില്‍
മാധ്യമ നിയന്ത്രണം ആവശ്യമുണ്ടോ ? *
സോഷ്യല്‍ മീഡിയയില്‍ പൂര്‍ണ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ ? *
സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം വേണോ ? *
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തില്‍ വ്യക്തിസ്വാതന്ത്ര്യം കുറവോ, കൂടുതലോ ? *
സാഹിത്യ, സാംസ്കാരിക, സിനിമാ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ ? *
പൊലീസ് പൗരന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുണ്ടോ ? *
താങ്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ സദാചാരപ്പൊലീസിങിന് ഇരയായിട്ടുണ്ടോ ? *
സ്വാതന്ത്ര്യത്തിന് വെല്ലുവിളി നേരിടുമ്പോള്‍ ജുഡീഷ്യറി സഹായിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ ? *
കേരളത്തില്‍ നിങ്ങളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ പരിചയമുള്ളവരുടെയോ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടിട്ടുണ്ടോ ? *
നിങ്ങളുടെ മതവിശ്വാസം മറച്ചുവയ്ക്കേണ്ടി വന്നിട്ടുണ്ടോ ? *
പ്രതിഷേധിക്കുന്നതിനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ ? *
ബിസിനസ് തുടങ്ങാനും നടത്താനും കേരളത്തില്‍ എത്രത്തോളം സ്വാതന്ത്ര്യമുണ്ട് ? *
വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ നടപടി *
വ്യക്തിവിവരങ്ങള്‍ രേഖപ്പെടുത്തുക
വയസ് *
Your answer
Gender *
വിദ്യാഭ്യാസ യോഗ്യത *
തൊഴില്‍ *
Marital Status *
സ്ഥലം *
ജില്ല *
Your answer
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Additional Terms