GK ഗുളിക-51
Sign in to Google to save your progress. Learn more
1. ശുഭയാത്ര പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍?
1 point
2. ഷീ ടാക്‌സി പദ്ധതി ആരംഭിച്ച വര്‍ഷം?
1 point
3. ഗാന്ധി സിനിമയില്‍ ഗാന്ധിജിയുടെ വേഷം ചെയ്തത്?
1 point
4. 'സുബ്രമണ്യ ശതകവും ശങ്കരശതകവും' ഏത് കവിയുടെ ആദ്യകാല രചനകളാണ്?
1 point
5. കുഞ്ഞിക്കണ്ണന്‍ ഗുരുക്കള്‍ക്ക് വാഗ്ഭടാനന്ദന്‍ എന്ന പേരു നല്‍കിയത്?
1 point
6. കേരളത്തിലെ ഇസ്ലാമിക നവോത്ഥാനത്തിന്റെ പിതാവ്?
1 point
7. ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ആസ്ഥാനം?
1 point
8. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായ സിസ്റ്റര്‍ നിവേദിത ജനിച്ച രാജ്യം?
1 point
9. മന്നത്ത് പദ്മനാഭനെ 'കേരളത്തിലെ മദന്‍ മോഹന്‍ മാളവ്യ' എന്നു വിശേഷിപ്പിച്ചത്?
1 point
10. ഇംഗ്ലണ്ടില്‍ പാര്‍ലമെന്റ് പിറവിയെടുത്തപ്പോള്‍ രാജാവ്?
1 point
11. പണ്ഡിറ്റ് കറുപ്പന് വിദ്വാന്‍ ബഹുമതി നല്‍കിയത്?
1 point
12. അയ്യങ്കാളി അന്തരിച്ച വര്‍ഷം?
1 point
13. സ്ത്രീധനവിരുദ്ധദിനം?
1 point
14. ശ്രീനാരായണഗുരുവിന്റെ അവസാനത്തെ സന്യാസ ശിഷ്യന്‍?
1 point
15. തൈക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു വരുത്തിയ തിരുവിതാംകൂര്‍ രാജാവ്?
1 point
16. കുമാരനാശാന്‍ ജനിച്ച വര്‍ഷം?
1 point
17. പണ്ഡിറ്റ് കറുപ്പന്‍ വാലസമുദായ പരിഷ്‌കരണി സഭയ്ക്ക് രൂപംനല്‍കിയ വര്‍ഷം?
1 point
18. 'തൊണ്ണൂറാമാണ്ട് ലഹള' എന്നും അറിയപ്പടുന്നത്?
1 point
19. തൈക്കാട് അയ്യ ജനിച്ച വര്‍ഷം?
1 point
20. തൈക്കാട് റസിഡന്‍സിയുടെ മാനേജരായിരുന്ന നവോത്ഥാന നായകന്‍?
1 point
Submit
Clear form
This content is neither created nor endorsed by Google.