Topics: Bible (LK 17-24), Ecclesia In Asia, Mystagogical Catechesis (Cha.3) and General Knowledge
This Google Form is for the practice of those faithful who prepare for the Mission Quest 2025, scheduled to be held on 1 November 2025 at 6 pm to 11 pm IST.
Instructions:
(1) This Mock Test is meant for getting some practice for the final test and learning purpose. The score of this test will not be counted with the final score. This Google Form will be active on 01 November 2025, Saturday, at 6 pm to 11 pm IST.
(2 )The 'Mission Quest' final test is scheduled on 8 November 2025, Saturday at 6 pm IST. The prizes will be given to only those who complete the test in 40 mts.
(3) Name, Parish, Eparchy or Mission (Eg. Europe, Gulf-Middle East and others), Phone Number and Email Id are required for participation. One Email ID and Mobile number can be used by different persons.
(4) Select the correct answer for each question from the given choices.
(5) For more details, kindly visit the Mission website: www.syromalabarmission.com
മിഷൻ ക്വസ്റ്റ് 2025: പരിശീലന പരീക്ഷ
2025 നവംബർ 01 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് Google ഫോം സജീവമായിരിക്കും.
വിഷയം: ബൈബിൾ, ഏഷ്യയിലെ സഭ,സീറോ മലബാർ സഭയുടെ ആരാധനക്രമ വിശ്വാസപരിശീലനം, പൊതുവിജ്ഞാനം
2025 നവംബർ 8 ശനിയാഴ്ച 6 മണിക്ക് നടത്തപ്പെടുന്ന മിഷൻ ക്വസ്റ്റിനൊരുങ്ങുന്നവർക്ക് പരിശീലനത്തിനായുള്ള Sample ഗൂഗിൾ ഫോമാണിത്.
നിർദ്ദേശങ്ങൾ
(1) പഠനത്തിനും പരിശീലനത്തിനും മാത്രമായാണ് ഈ സാമ്പിൾ ടെസ്റ്റ് നടത്തപ്പെടുന്നത്.
2025 നവംബർ 01ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് Google ഫോം സജീവമായിരിക്കും.
(2) ഈ ടെസ്റ്റിൽ ലഭിക്കുന്ന മാർക്കുകൾ 2025 നവംബർ 08 ശനിയാഴ്ച 6 മണിക്ക് നടത്തപ്പെടുന്ന 'മിഷൻ ക്വസ്റ്റിൻ്റെ മാർക്കുമായി കൂട്ടുന്നതല്ല.
(3) പങ്കെടുക്കുന്നവർ പേര്, ഇടവക, രൂപത (യൂറോപ്പ്, ഗൾഫ് മേഖല, മറ്റുള്ളവ),ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ചേർക്കേണ്ടതുണ്ട്.
(4) നൽകിയിരിക്കുന്ന ചോയ്സുകളിൽ നിന്ന് ഓരോ ചോദ്യത്തിനും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
(5) കൂടുതൽ നിർദേശങ്ങൾക്കായി www.syromalabarmission.com സന്ദർശിക്കുക