JavaScript isn't enabled in your browser, so this file can't be opened. Enable and reload.
10
Sign in to Google
to save your progress.
Learn more
* Indicates required question
Name
*
Your answer
School
*
Your answer
ദൂരത്തിന്റെ ഏറ്റവും വലിയ യൂണിറ്റ് ആണ്
*
1 point
കിലോമീറ്റർ
മീറ്റർ
മില്ലിമീറ്റർ
പ്രകാശവർഷം
കബഡിയുടെ ജന്മനാട്
*
1 point
ഇംഗ്ലണ്ട്
പാക്കിസ്ഥാൻ
ഇന്ത്യ
അമേരിക്ക
താഴെ തന്നിരിക്കുന്ന വരികളിൽ അവധി കാലം കഴിയുമ്പോൾ അതുവരെയുണ്ടായിരുന്ന ആഹ്ലാദാരവങ്ങൾ നിലയ്ക്കുമെന്ന് സൂചിപ്പിക്കുന്ന വരികൾ
*
1 point
വേനലൊഴിവ് എത്ര വേഗം പോയി
പള്ളിക്കൂടം തുറന്നല്ലോ മഴത്തുള്ളികളും തുള്ളി വന്നല്ലോ
വേനൽ കിനാക്കൾ കരിഞ്ഞേ പോയി
വിതച്ചത് കൊയ്യും എന്ന പഴഞ്ചൊല്ലിനെ അർത്ഥം തിരഞ്ഞെടുക്കുക
*
1 point
പ്രവൃത്തിക്കൊത്ത് ഫലം കിട്ടും
പ്രവൃത്തിക്കൊത്ത് ഫലം കിട്ടില്ല
പാടത്ത് കൃഷി ചെയ്യുക
വിളവ് കൊയ്തെടുക്കുക
Who am I?
*
1 point
Your answer
She went on placing a number of paper boats in the ..............
*
1 point
River
Stream
Pond
Lake
കേരളത്തിലെ കണ്ടൽ കാടുകളുടെ രക്ഷകൻ എന്നറിയപ്പെടുന്ന ഒരു വ്യക്തി ഈയിടെ അന്തരിച്ചു അദ്ദേഹത്തിൻറെ പേര്
*
1 point
കല്ലേൻ പൊക്കുടയൻ
സലിം അലി
സുഗതകുമാരി
ഇന്ദുചൂഡൻ
ഒരു മത്സര പരീക്ഷയ്ക്ക് 50 ചോദ്യങ്ങൾ ഉണ്ട് ഒരു ശരി ഉത്തരത്തിന് 4 മാർക്ക് ലഭിക്കും ഒരു തെറ്റിന് ഒരു മാർക്ക് വീതം കുറയും പരീക്ഷയെഴുതിയ അഭിന അഞ്ചു ചോദ്യങ്ങൾ തെറ്റി അഭിനന്ദനം ലഭിച്ച മാർക്ക് എത്ര
*
1 point
45
180
196
175
കൂടിയാട്ടത്തിൽ പുരുഷ വേഷത്തിന് പറയുന്ന പേരെന്ത് എന്ത്
*
1 point
നങ്ങ്യാർ
ചാക്യാർ
നമ്പ്യാർ
ചോദ്യചിഹ്നത്തിന്റെ സ്ഥാനത്ത് സ്ഥാനത്ത് വരേണ്ട സംഖ്യയേത്
*
1 point
16
48
20
18
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report