ആരാകണം നിങ്ങളുടെ മേയർ?
ആരാകണം നിങ്ങളുടെ മേയർ?

വോട്ട് ചെയ്യുന്നതിനായി ചുവടെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയുക
Link : https://forms.gle/n9gHBz5uKJf6yA5K8

നവംബർ 10 മുതൽ നവംബർ 15 വൈകുന്നേരം 5 മണി വരെ വോട്ട് ചെയ്യാം.
15 ന് ഫല പ്രഖ്യാപനം - ജനപ്രിയർ ആരൊക്കെയെന്നറിയാം.

സംസ്ഥാനത്തെ കോർപ്പറേഷനുകളെ ആര് നയിക്കണം?
ഓൺലൈൻ വോട്ടിങ്ങിൽ നിങ്ങൾക്കും പങ്കെടുക്കാം.
പേരുകൾ നിർദേശിക്കാം. ഓരോ കോർപ്പറേഷനിലും കൂടുതൽ പേർ നിർദേശിക്കുന്ന 5 പേരുകളിൽ നിന്ന് ഓൺലൈൻ വോട്ടിങ്ങിലൂടെ ഒരാളെ വീതം കണ്ടെത്തുന്നു.
കോർപ്പറേഷനുകളിലെ ഏറ്റവും ജനപ്രിയരായവരെ കണ്ടെത്തുന്ന ഓൺലൈൻ സീരീസ്.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy