40 കുട്ടികളുള്ള
ഒരു ക്ലാസിൽ ആൺകുട്ടികളുടെയും പെൺകുട്ടി കളുടെയും എണ്ണം തമ്മിലുള്ള അംശ ബന്ധം 2:3
ആണ്. ഇത് 3:2 ആകാൻ, എത്ര ആൺകുട്ടികൾ കൂടി വേണം? (In a class of 40 children, the
ratio of the number of boys to the number of girls is 2: 3. How many more boys
are needed to make this 3:2?)