SSLC MATHEMATICS Unit- 2 & 3
KSTA  ഇടുക്കി ജില്ല - SSLC പരീക്ഷാസഹായി
Sign in to Google to save your progress. Learn more
Chapter:2 വൃത്തങ്ങൾ &  3 സാധ്യതകളുടെ ഗണിതം
NAME OF STUDENT *
NAME OF SCHOOL *
DISTRICT *
1. അർധ വൃത്തത്തിലെ കോൺ....... ഡിഗ്രിയാണ്(Angle in a semicircle is.......?) *
1 point
2. വൃത്തത്തിലെ ഒരു ഭാഗത്തെ കോണുകൾ മറുഭാഗത്തെ കോണുകളുടെ പകുതി ആയാൽ കേന്ദ്ര കോൺ എത്ര? (In a circle angle at one arc is the half of the angle at its alternate arc, then what is the measure of Central angle?) *
1 point
3.ചിത്രത്തിൽ ഒരു കുത്ത് ഇട്ടാൽ അതിൽ പെയിന്റ് ചെയ്ത ഭാഗത്തു ആകാനുള്ള സാധ്യത  എത്ര (if put a point on the figure, what is the probability it be on the shaded part?) *
1 point
Captionless Image
4. വൃത്തത്തിലെ ഒരു ഭാഗത്തെ കോണുകൾ മറുഭാഗത്തെ കോണുകളുടെ ഒന്നര മടങ്ങായാൽ  കേന്ദ്ര കോൺ എത്ര? (in a circle angle at one arc is one and half times of the angle at its alternate arc. then what is the measure of Central angle?) *
1 point
5. ഒരു പെട്ടിയിൽ 3 വെളുത്ത പന്തുകളും 7 കറുത്ത പന്തുകളും ഉണ്ട് മറ്റൊരു പെട്ടിയിൽ 4 വെളുത്ത പന്തും 6  കറുത്ത പന്തുകളും ഉണ്ട് ഓരോ പെട്ടിയിൽ നിന്നും ഓരോ പന്തുകൾ എടുത്താൽ അതിൽ ഒരു വെളുത്ത പന്ത് എങ്കിലും ഉണ്ടാകാനുള്ള സാധ്യത എത്ര?(one box contains 3 white balls and 7 black balls. another box contains 4 white balls and 6 black balls. if we take one from each box what is the probability of at least one white ball? ) *
1 point
6. താഴെ തന്നിട്ടുള്ള ചതുർഭുജങ്ങളിൽ ചക്രീയം അല്ലാത്തത് ഏത് (Which of the following quadrilateral is not cyclic?) *
1 point
7. ഒരു ക്ലോക്കിലെ സംഖ്യകൾ യോജിപ്പിച്ച് എത്ര സമഭുജ ത്രികോണങ്ങൾ നിർമ്മിക്കാം(how many equilateral triangles can be draw by joining the digits of a clock?) *
1 point
8.ചിത്രത്തിൽ  ‘O’ വൃത്ത കേന്ദ്രമാണ്  <AOB എത്ര? (In the circle ‘O’ is the centre, then <AOB= ……..?) *
1 point
Captionless Image
9. ഒരു പെട്ടിയിൽ പച്ചയും ചുവപ്പും ആയി 30 മുത്തുകൾ ഉണ്ട് ഇതിൽ നിന്ന് ഒരു മുത്തെടുത്താൽ  അത് പച്ച ആകാനുള്ള സാധ്യത 2/5 ആയാൽ പച്ച മുത്തുകളുടെ എണ്ണം എത്ര?(one box contains 30 Perls in which green and red in colour. if we take 1 from it, the probability to get green colour is 2/5 then what is the number of green? ) *
1 point
10. ഒരു അധിവർഷത്തിൽ 53 ഞായറാഴ്ചകൾ ഉണ്ടാകാനുള്ള സാധ്യത എന്താണ്? (What is the probability to have 53 Sundays in a leap year) *
1 point
11.ചിത്രത്തിൽ X ന്റെ വില കാണുക (Find out the value of x) *
1 point
Captionless Image
12. 8 A ക്ലാസ്സിൽ 10 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട് 8 B ക്ലാസ്സിൽ 15 ആൺകുട്ടികളും 25 പെൺകുട്ടികളും ഉണ്ട് ഓരോ ക്ലാസ്സിൽ നിന്നും ഓരോ കുട്ടിയെ വീതം തിരഞ്ഞെടുത്താൽ അതിൽ ഒരു പെൺകുട്ടി എങ്കിലും ഉണ്ടാകാനുള്ള സാധ്യത എത്ര?(there are 10 boys and 20 girls in the class 8 A and 15 boys and 25 girls in the class 8 B if we select one student from each class what is the probability of at least one girl?) *
1 point
13. ഒരു പെട്ടിയിൽ ഒന്നു മുതൽ അഞ്ചു വരെയുള്ള സംഖ്യകൾ എഴുതിയിരിക്കുന്നു മറ്റൊരു പെട്ടിയിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള സംഖ്യകൾ എഴുതിയിരിക്കുന്നു ഓരോ പെട്ടിയിൽ നിന്നും ഓരോ സംഖ്യകൾ എടുത്താൽ സംഖ്യകളുടെ ഗുണനഫലം 2 ന്റെ ഗുണിതം ആകുവാനുള്ള സാധ്യത എത്ര?(one box contains number from 1 to 5 another box contains number from 2 to 5 if  one select from each box what is the probability to get product of two numbers is multiple of 2?) *
1 point
14.ചിത്രത്തിൽ <x  + <y  എത്ര (In the circle <x  + <y=?) *
1 point
Captionless Image
15. ഒരാളോട് ഒരു രണ്ടക്ക സംഖ്യ പറയാൻ ആവശ്യപ്പെടുന്നു. അതൊരു പൂർണ്ണവർഗ്ഗം ആകാനുള്ള സാധ്യത എത്ര?(one asked to say a two digit number. what is the probability it become a perfect square?) *
1 point
16. Mathematics എന്ന വാക്കിലെ അക്ഷരങ്ങൾ ഓരോ കടലാസിൽ എഴുതി ഇട്ടിരിക്കുന്നു അതിൽ നിന്നും ഒരെണ്ണം എടുത്താൽ M കിട്ടാനുള്ള സാധ്യത എത്ര?(letters of the word mathematics writes in 11 paper sleeps. if we take one paper slip from it what is the probability to get the letter M) *
1 point
17. ഒരാൾ ഒരു മൂന്നക്ക നമ്പർ പറയാൻ ആവശ്യപ്പെട്ടു.  ഇതിലെ 3 അക്കങ്ങളും തുല്യമാകാനുള്ള സാധ്യത എത്ര?(one asked to say a three digit number. what is the probability that it's 3 digits are same?) *
1 point
18.ചിത്രത്തിൽ <B എത്ര (In the circle <B=……. ?) <CAB=35°, <OBA=60° *
1 point
Captionless Image
19.ചിത്രത്തിൽ <PSRഎത്ര (In the circle <PSR=……. ?) *
1 point
Captionless Image
20.  ഒരു പെട്ടിയിൽ വെളുത്തതും കറുത്തതുമായ 24 പന്തുകൾ ഉണ്ട്  അതിൽ നിന്നും ഒരു പന്ത് എടുത്താൽ  അത് വെളുത്തത് ആകാനുള്ള സാധ്യത 1/4 ആയാൽ കറുത്ത പന്തുകളുടെ എണ്ണം എത്ര(There are 24 white and black balls in a box. If we take one from the box, the probability of getting white one is 1/4. Then what is the number of black balls?) *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report