PSC DAILY MOCK TEST Part-2
 16 October 2020 (Friday)
Sign in to Google to save your progress. Learn more
11. ഒരു മീറ്റർ വശങ്ങൾ ഉള്ള ഒരു ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ?
1 point
Clear selection
12. രാഹുൽ 3 മിനുട്ടിൽ 500 മീറ്റർ നടന്നാൽ 54 മിനുട്ടിൽ എത്ര കിലോമീറ്റർ നടക്കും ?
1 point
Clear selection
13. തുടർച്ചയായ 9 എണ്ണൽ സംഖ്യകളുടെ തുക 117, എങ്കിൽ ആദ്യ സംഖ്യയുടെയും അവസാന സംഖ്യയുടെയും തുക എത്ര ?
1 point
Clear selection
14. 0, 6, 24, 60, 120, 210, ?
1 point
Clear selection
15. ഒരു സ്കൂളിലെ 60 കുട്ടികൾ അഞ്ചു വരികളിലായി  നിൽക്കുന്നു. മുന്നിലുള്ള വരിയിലേക്കാളും ഒരു കുട്ടി കൂടുതലാണ് തൊട്ടു പിന്നിലത്തെ വരിയിൽ എന്ന രീതിയിൽ ആണ് കുട്ടികളുടെ നിൽപ്പെങ്കിൽ ഏറ്റവും പിറകിലത്തെ വരിയിൽ എത്ര കുട്ടികൾ ഉണ്ടാവും ?
1 point
Clear selection
16. ഒരു ക്ലോക്കിലെ അക്കങ്ങൾ ഉപയോഗിച്ച് പരമാവധി എത്ര സമ ചതുരങ്ങൾ വരക്കാം?
1 point
Clear selection
17. രാജന്റെ മകനാണ് രാമു, രാമുവിന്റെ സഹോദരിയാണ് രാധ, രാധയുടെ ഭർത്താവാണ് രമേശ്, രമേശ് രാജന്റെ ആരാണ് ?
1 point
Clear selection
18. 1760 മീറ്റർ നീളമുളള ഒരു റോഡിന്റെ ഒരു വശത്ത് 20 മീറ്റർ അകലത്തിൽ പരമാവധി എത്ര മരങ്ങൾ വച്ച് പിടിപ്പിക്കാം
1 point
Clear selection
19. 0.04 =?
1 point
Clear selection
20. ഒരു പരീക്ഷയ്ക്ക് 100 ചോദ്യങ്ങൾ. ശരിയുത്തരത്തിന്   ഒരു മാർക്ക്.  തെറ്റുത്തരത്തിന് ഒരു മാർക്ക് കുറയ്ക്കും. എല്ലാ ചോദ്യത്തിനും ഉത്തരം എഴുതിയ ഒരു കുട്ടിക്ക്  78 മാർക്ക് കിട്ടിയെങ്കിൽ ശരിയുത്തരങ്ങളുടെ എണ്ണം എത്ര ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.