Class-10 , Chapter – 1 , Arithmetic Sequence Worksheet - 2
Malayalam & English Medium 2020 - 21
നിർദ്ദേശങ്ങൾ (Instructions)
Note (Malayalam Medium)
Note ( English Medium)
NAME *
School *
Divsion *
ചോദ്യം 1 ) 3,5,7,9,11,13,15,17,.....ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? *
2 points
Captionless Image
ചോദ്യം 2 ) 4,7,10,13,16,19,,.....ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? *
2 points
Captionless Image
ചോദ്യം 3 ) 5,10,15,20,25,30.....ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? *
2 points
Captionless Image
ചോദ്യം 4 ) 1,5,9,13,,.....ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? *
2 points
Captionless Image
10,20,30,40,.....ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? *
2 points
Captionless Image
ചോദ്യം 5 ) 100,90,80,70,.....ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? *
2 points
Captionless Image
ചോദ്യം 6 ) 6,12,18,24,,.....ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? *
2 points
Captionless Image
ചോദ്യം 7 ) ഈ ക്രമത്തില്‍ തുടരുന്ന ശ്രേണിയിലെ അടുത്തപദം എത്ര? What is the next trem in the sequence that continues in this order? *
3 points
Captionless Image
ചോദ്യം 8 ) ഇങ്ങനെ ഒരു സംഖ്യയില്‍നിന്നു തുടങ്ങി, ഒരേ സംഖ്യ തന്നെ വീണ്ടുംവീണ്ടും കൂട്ടി കിട്ടുന്ന ശ്രേണിയ്ക്ക്‌, സമാന്തരശ്രേണി (arithmetic sequence) എന്നാണ്‌ പേര്‍. താഴെ കൊടുത്തവയിൽ സമാന്തരശ്രേണി എഴുതുക. *
2 points
Captionless Image
ചോദ്യം 9 ) താഴെ കൊടുത്തവയിൽ സമാന്തരശ്രേണി എഴുതുക. *
2 points
Captionless Image
ചോദ്യം 10) താഴെ കൊടുത്തവയിൽ സമാന്തരശ്രേണി എഴുതുക. *
2 points
Captionless Image
ചോദ്യം 11 ) ഒരു സംഖ്യയില്‍നിന്നു തുടങ്ങി, ഒരേ സംഖ്യ തന്നെ വീണ്ടുംവീണ്ടും കൂട്ടി കിട്ടുന്ന ശ്രേണിയ്ക്ക്‌, സമാന്തരശ്രേണി എന്നാണ്‌ പേര്‍. കൂട്ടുന്ന സംഖ്യയെ പൊതുവ്യത്യാസം (common difference) എന്ന് പറയുന്നു. ഇതിനെ d എന്ന അക്ഷരം കൊണ്ട് സൂൂചിപ്പിക്കുന്നു. 3,5,7,9,11,13,... ഇതില്‍ പൊതുവ്യത്യാസം എത്ര? *
2 points
Captionless Image
ചോദ്യം 12 ) 1,4,7,10,13,... എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര? *
2 points
Captionless Image
ചോദ്യം 13 ) 3,5,7,9,11,13,...,... എന്ന സമാന്തരശ്രേണിയുടെ പൊതുവ്യത്യാസം എത്ര? *
2 points
Captionless Image
ചോദ്യം 14 ) 2,7,12,17,22,...,... എന്ന സമാന്തരശ്രേണിയുടെ അടുത്തടുത്ത പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം എത്ര? *
1 point
Captionless Image
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy