ചില്ല - ബുക്ക്വിസ് 2019103
Email address *
നോവൽ
'ഉമ്മ സുന്ദരി. ഉമ്മ ഒരു വെളുത്ത ചെടിയായി കാറ്റിൽ ഉലാവുന്നു. അതൊരു കണ്ണീർചെടിയാണ്. ചെടിയുടെ ഇലകളെല്ലാം കണ്ണീർതുള്ളികളാണ്. കണ്ണീരിലകൾ കാറ്റിൽ വിറയ്ക്കുന്നു. അവ മാടിവിളിക്കുന്നു: മോനേ, മോനേ ...
ദാ, വരുന്നു. അഴിക്കട്ടേ കാലിൽ കുടുക്കിയിട്ട ചങ്ങല. ഉമ്മ, എനിക്കിനി നിങ്ങളെ മാറിൽ അമരണം. എനിക്കു നിങ്ങളുടെ മാറിൽ കിടന്നുറങ്ങണം. നന്നായി ഉറങ്ങണം.'
*
മലയാളത്തിലെ പ്രശസ്തമായ ഒരു നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. നോവലിന്റെ പേരെന്ത്?
Name *
താങ്കളുടെ പേര്
Your answer
WhatsApp Number *
വാട്സ്ആപ്പ് നമ്പർ
Your answer
Country of Residence *
ഇപ്പോള്‍ താമസിക്കുന്ന രാജ്യം
അവസാന തിയ്യതി 24.10.2019
Sponsored by
Submit
Never submit passwords through Google Forms.
reCAPTCHA
This content is neither created nor endorsed by Google.