Winter workshop - "Into the world of robotics" Registration
ഈ ക്രിസ്മസ് വെക്കേഷന് പഠിക്കാം റോബോട്ടിക്‌സ് !!!

Price:500 Two day Classes
Location: Perumbilavu

സ്വന്തമായി ഒരു റോബോട്ട് ഉണ്ടാക്കണം എന്നു ജീവിതത്തിൽ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും നിങ്ങൾ. എങ്കിൽ ഇതാ അതിനൊരവസരം. Robobeings Academy സംഘടിപ്പിക്കുന്ന ദ്വിദിന workshopൽ പങ്കെടുത്തു റോബോട്ടിനെ നിർമ്മികാനും പ്രോഗ്രാം ചെയ്യാനും പഠിക്കാം. റോബോട്ടിക്സിന്റെ അടിസ്ഥാനങ്ങൾ പഠിപ്പിക്കുന്ന ഈ കോഴ്സ് നിങ്ങൾക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും.

Batch 2 - Dec 26 & 27 9:30am to 4:30pm
Batch 3 - Dec 28 & 29 9:30am to 4:30pm

ഈ ഫോം പൂരിപ്പിച്ചോ, ഫോൺ നമ്പറിൽ വിളിച്ചോ whatsapp സന്ദേശം അയച്ചോ രെജിസ്റ്റർ ചെയ്ത് ഇന്ന് തന്നെ നിങ്ങളുടെ സീറ്റ് ഉറപ്പ് വരുത്തുക. പരിമിതമായ സീറ്റുകൾ മാത്രം.

+918129118419
www.robobeings.com

ഒരു ലാപ്ടോപ്പ് നിർബന്ധമായും കൊണ്ടു വരേണ്ടതാണ്.
ടീം ആയി വരുന്നവർക്ക് 6 പേർക്ക് 1 ലാപ്ടോപ്പ് മതിയാകും.

Next
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service