Online Quiz Programme
GLPS Edappady
Sign in to Google to save your progress. Learn more
ഗവ.എൽ.പി. സ്‍കൂൾ
ക്വിസ്  - പക്ഷിനിരീക്ഷണം
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകണം
പേര് (പൂർണമായും എഴുതുക) *
1. ചിലപ്പൻ കിളികളുടെ കൂട്ടത്തിൽ ഒരിനമാണ് ..... *
5 points
2. നാട്ടുമൈന അഥവാ മാടത്തയും കിന്നരി മൈനയും തമ്മിലുള്ള വ്യത്യാസം താഴെപ്പറയുന്നതിൽ ഏതാണ്? *
5 points
Captionless Image
3. മണ്ണാത്തിപ്പുള്ളിന്റെ മുട്ടയുടെ നിറം *
5 points
Captionless Image
4. ഇന്ത്യൻ മഞ്ഞക്കിളി ഏതാണ് *
5 points
5. ഇലകൾ തുന്നിച്ചേർത്തു കൂടുണ്ടാക്കുന്ന ഈ പക്ഷി ഏതാണ്? *
5 points
Captionless Image
6. കൊമ്പൻ വാനമ്പാടിയെ തിരിച്ചറിയാമോ *
5 points
7. മീൻകൊത്തിച്ചാത്തനെ തിരിച്ചറിയാമോ *
5 points
8. ചിത്രത്തിൽ കാണുന്നത് ഏത് പക്ഷിയാണ്? *
5 points
Captionless Image
9. സെപ്റ്റംമ്പർ മുതൽ ഏപ്രിൽ വരെ കേരളത്തിൽ കാണുന്ന, മുട്ടയിടാനായി ഹിമാലയത്തിലേക്കു പോകുന്ന പക്ഷി *
5 points
10. പല തരം ശബ്ദങ്ങൾ പറപ്പെടുവിക്കാൻ കഴിവുള്ള പക്ഷി *
5 points
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.