GVHSS Kadamakudy
Social Science
Sign in to Google to save your progress. Learn more
Name of the student
ക്യൂണിഫോം ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1 point
Clear selection
പരുക്കൻ കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഉപയോഗിച്ച ശിലായുഗം  ?
1 point
Clear selection
ഈജിപ്ത് ലെ സംസ്കാരത്തിന്റെ ശാസ്ത്ര നേട്ടത്തിൽ പെടാത്തത് ഏത് ?
2 points
Clear selection
മിനുസപ്പെടുത്തിയ ശിലായുധങ്ങൾ ,ഭക്ഷ്യോല്പാദനം ,കൃഷിയുടെ ആരംഭം എന്നിവ ഏത് ശിലായുഗവുമായി  ബന്ധപ്പെട്ടിരിക്കുന്നു ?
3 points
Clear selection
തുർക്കിയിലെ ചാതൽഹൊയൂക്ക് ഏത് യുഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
1 point
Clear selection
കേരളത്തിലെ പ്രധാന നവീന ശിലായുഗ കേന്ദ്രം ?
1 point
Clear selection
വെങ്കലയുഗത്തിന്റെ പൊതുസവിശേഷതകളിൽ പെടാത്തത് ഏത് ?
1 point
Clear selection
വലിയ കുളം സ്ഥിതിചെയ്തതെവിടെ?
1 point
Clear selection
നായയെ ഇണക്കി വളർത്താൻ തുടങ്ങിയ ശിലായുഗമേത് ?
1 point
Clear selection
ആസൂത്രിത നഗരങ്ങളും  അഴുക്കുചാൽ സമ്പ്രദായവും ഏത് നഗരങ്ങളുടെ സവിശേഷതയാണ് ?
1 point
Clear selection
വെള്ളപൊക്കം,വനനശീകരണം ,പകർച്ചവ്യാധി എന്നിവ മൂലം തകർന്ന  സംസ്കാരം ?
2 points
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report