GK  ഗുളിക - 124
Sign in to Google to save your progress. Learn more
1. സതേണ്‍ റെയില്‍വേയുടെ ആസ്ഥാനം?
1 point
2. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ ഇപ്പോഴത്തെ പേര്?
1 point
3. സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ച (1956) ഈജിപ്ഷ്യന്‍ പ്രസിഡന്റ്?
1 point
4. സൗരയൂഥം കണ്ടുപിടിച്ചത്?
1 point
5. ഗൗരിഗാത്രം ഏതു കാര്‍ഷിക വിളയുടെ ഇനമാണ്?
1 point
6. സൗരോര്‍ജ്ജം ഭൂമിയിലെത്തുന്ന രീതി?
1 point
7. സാമൂതിരിയുടെ നാവികസേനാമേധാവി?
1 point
8. സ്‌നെല്ലന്‍സ് ചാര്‍ട്ട് എന്തു പരിശോധിക്കാന്‍ ഉപയോഗിക്കുന്നു?
1 point
9. ജലത്തിന്റെ നഗരം എന്നറിയപ്പെടുന്നത്?
1 point
10. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്‍ണര്‍ ജനറല്‍?
1 point
11. ടാബ് ലറ്റ് രൂപത്തില്‍ വില്‍ക്കപ്പെട്ട ആദ്യത്തെ മരുന്ന്?
1 point
12. ജലദോഷത്തിനു കാരണം?
1 point
13. സ്‌ട്രെയ്റ്റ് ഫ്രം ദ ഹാര്‍ട്ട് ആരുടെ ആത്മകഥയാണ്?
1 point
14. കേരള ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം?
1 point
15. സ്‌പൈസസ് ബോര്‍ഡിന്റെ ആസ്ഥാനം?
1 point
16. സംസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍?
1 point
17. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധമന്ത്രി?
1 point
18. സൗന്ദര്യമുള്ളതെന്തും ആഹ്ലാദദായകം എന്നു പറഞ്ഞത്?
1 point
19. സ്വതന്ത്ര വിയറ്റ്‌നാമിന്റെ ശില്‍പി?
1 point
20. ഹരിതവിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം?
1 point
Submit
Clear form
This content is neither created nor endorsed by Google.