STANDARD 8 - അടിസ്ഥാനപാഠാവലി Self Evaluation Tool - Prepared by: Suresh Areecode, GHSS Areekode, Malappuram
സ്‍ക്കോര്‍ 20 സമയം 30 മിനുട്ട്
പേര് *
ക്ലാസ്സ് , ഡിവിഷന്‍ *
1. വീടിന്നകത്തമ്മ വന്നുദിക്കും.വരികളിൽ പ്രകടമാകുന്ന ഭാവം? * *
1 point
2. ആരോടുമില്ലാ വഴക്കെന്നു പുഞ്ചിരി-ച്ചാരോടും കൂടി നടന്ന കാലം.വരികൾ വ്യക്തമാക്കുന്നതെന്ത്? *
1 point
3. അമ്മയെ സാദൃശ്യപ്പെടുത്തിയത് എന്തിനോട് ? * *
1 point
4. യൗവ്വനത്തിന്റെ പ്രത്യേകതയായി കവയിത്രി കാണുന്നതെന്ത്? *
1 point
5. കാപ്പ് എന്ന പദത്തിന്റെ അർത്ഥം *
1 point
6. കവയിത്രിയെ മുന്നോട്ട് നയിക്കുന്നതെന്തെല്ലാം? *
1 point
7.വാഴകളെ 'എന്റെ അന്നന്നേപ്പം' എന്ന് വിശേഷിപ്പിക്കാനുള്ള കാരണം എന്ത്? *
1 point
8.'എങ്കിൽ എന്റെ പൗലോസിനേയും ജോണിനേയും റാഹേലിനേയുമൊക്കെ അങ്ങു വെട്ടികളയുകയല്ലേ ഭേദം'.ഈ വാക്യത്തിൽ കണ്ടെത്താൻ കഴിയുന്ന മാർക്കോസു ചേട്ടന്റെ സ്വഭാവ സവിശേഷത എന്ത്? *
1 point
9.വാഴപ്പോള- വാഴ+പോള ; വാഴയില-? *
1 point
10.'ആ വാഴവെട്ട് ' എന്ന പാഠഭാഗം ഏത് സാഹിത്യവിഭാഗത്തിൽ പെടുന്നു? *
1 point
11.ഏന് : എനിക്ക് ; എങ്കണ്ണ് : *
1 point
12.'അന്ത്യദിനത്തിൽ അയാൾ ഇതാ തന്റെ വിലയേറിയ കണ്ണീർത്തുള്ളികളും അതിനു നൽകുന്നു.ഇവിടെ പ്രകടമാവുന്ന ഭാവം എന്ത്? *
1 point
13. ആല്‍ക്കെമിസ്റ്റ് എന്ന നോവലിന്റെ കര്‍ത്താവ് ആര് ? *
1 point
14. വന്ന കുട്ടി എന്ന അപൂര്‍ണ്ണ ക്രിയയുടെ പൂര്‍ണ്ണ ക്രിയ എന്ത് ? *
1 point
15യാത്രക്കിടയില്‍ സാന്റിയാഗോയോട് വൃദ്ധന്‍ പറഞ്ഞ കഥ ഏത്? *
1 point
16. കത്തിപ്പിടി - കത്തിയുടെ പിടി , കോണിപ്പടി -..............? *
1 point
17. താഴെ പറയുന്നവയില്‍ ശരിയായ പദം ഏത് ? *
1 point
18. കരണ്ടിയിലെ എണ്ണ എന്തിന്റെ സൂചനയാണ് ? *
1 point
19. ഭൂമിയിലായിരിക്കുമ്പോൾ എന്താണ് മനസ്സിൽ സൂക്ഷിക്കേണ്ടത്? *
1 point
20. വേരും തളിരും എന്ന കഥ നൽകുന്ന സന്ദേശമെന്ത്? *
1 point
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy