DAILY MOCK TEST
Published on 1st December 2020 (Tuesday)
100 Multiple Choice Questions (100 Marks)
(10 Parts)
Sign in to Google to save your progress. Learn more
1. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?
1 point
Clear selection
2. കേരളത്തിലെ ആദ്യ ടൂറിസം ഗ്രാമം?
1 point
Clear selection
3. സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?
1 point
Clear selection
4. ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?
1 point
Clear selection
5. കേരള ഫോക്ക്ലോര്‍ അക്കാദമിയുടെ ആസ്ഥാനം എവിടെ?
1 point
Clear selection
6. ഗംഗാ-യമുനാ നദികളുടെ സംഗമസ്ഥലം.?
1 point
Clear selection
7. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്ന്?
1 point
Clear selection
8. ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കുന്ന സംസ്ഥാനം ഏത്?
1 point
Clear selection
9. റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?
1 point
Clear selection
10. ഇന്ത്യയുടെ ദേശീയമുദ്രയില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള സത്യമേവ ജയതേ എന്ന ആപ്തവാക്യം ഏത് ഭാഷയിലേത്?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.