JavaScript isn't enabled in your browser, so this file can't be opened. Enable and reload.
Quiz-33
ഒരു നല്ല ഭാവിക്കായി നമുക്ക് ഒരുമിച്ച് തയ്യാറാകാം
Sign in to Google
to save your progress.
Learn more
* Indicates required question
Full Name:
*
Your answer
1. ചിറവ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
പറവൂർ
വെട്ടത്തുനാട്
പാലക്കാട്
വേണാട്
Clear selection
2. കൂടം കുളം ആണവ നിലയം ഏത് സംസ്ഥാനത്ത് ആണ്
കർണാടക
തമിഴ്നാട്
കേരളം
മഹാരാഷ്ട്ര
Clear selection
3. സംഘകാല സാഹിത്യം എഴുതാൻ ഉപയോഗിച്ചിരുന്ന പ്രധാന ഭാഷ
തമിഴ്
മലയാളം
സംസ്കൃതം
തെലുങ്ക്
Clear selection
4. അണുകേന്ദ്രത്തിന്റെ സാന്നിധ്യം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
നീൽസ് ബോർ
ജെ. ജെ. തോംസൺ
മാസ്വെൽ
റുഥർഫോർഡ്
Clear selection
5.VDRL ടെസ്റ്റ്
സിഫിലിസ്
മസ്തിഷ്ക രോഗങ്ങൾ
സ്തനാർബുദം
ഉത്തേജക മരുന്ന്
Clear selection
6. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് സ്ഥിതി ചെയുന്നത്?
ഗുവാഹത്തി
ഷിംല
ദിസ്പുർ
ഇറ്റാനഗർ
Clear selection
7. റബ്ബർ ടയറിൽ ഫില്ലറായി ഉപയോഗിക്കുന്നത്
കോൾ
കോക്ക്
ഗ്രാഫൈറ്റ്
കാർബൺ ബ്ലാക്ക്
Clear selection
8. കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
തൃശ്ശൂര്‍
പത്തനംതിട്ട
കോഴിക്കോട്
വയനാട്
Clear selection
9. കേരളത്തിലെ ആദ്യ വൃത്താന്ത പത്രം
കേരള മിത്രം
വിദ്യാസംഗ്രഹം
ദേശാഭിമാനി
സുഗുണബോധിനി
Clear selection
10. ചുവന്ന പാണ്ട ഔദ്യോഗിക മൃഗമായ സംസ്ഥാനം
മിസോറാം
സിക്കിം
അരുണാചൽ പ്രദേശ്
മണിപ്പൂർ
Clear selection
11. ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിച്ച വര്‍ഷം?
1951
1950
1953
1958
Clear selection
12. മലയാളത്തിലെ ആദ്യത്തെ സാമൂഹ്യ നാടകം ഏത്
കന്യക
മറിയാമ്മ നാടകം
ഋതുമതി
പാട്ടബാക്കി
Clear selection
13. മധ്യ കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിക്ക് നേതൃത്വം നൽകിയ മിഷണറി സംഘം
ലണ്ടൻ മിഷൻ സൊസൈറ്റി
ചർച്ച് മിഷൻ സൊസൈറ്റി
ബേസൽ ഇവാഞ്ചലിക്കൽ മിഷൻ
None
Clear selection
14. പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഏതു സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതാണ്
റഷ്യൻ വിപ്ലവം
അമേരിക്കൻ സ്വാതന്ത്ര്യ സമരം
ഫ്രഞ്ച് വിപ്ലവം
ഇന്ത്യൻ സ്വാതന്ത്ര്യസമരം
Clear selection
15. കേള്‍ക്കുന്ന ശബ്ദത്തിന്റെ കൂര്‍മ്മത
ഉച്ചത
ആവൃത്തി
സ്ഥായി
ബാസ്
Clear selection
16. ബാഹ്യ പരാദം അല്ലാത്തത് ഏത്
വിര
പേൻ
ചെള്ള്
വണ്ട്
Clear selection
17. അംബേദ്കർ ഗാന്ധിജിയുമായി പൂനെ ഉടമ്പടിയിൽ ഒപ്പുവച്ച വർഷം
1933
1932
1931
1934
Clear selection
18. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മടക്കു പര്‍വ്വതം?
ഹിമാലയം
വിന്ധ്യ നിരകള്‍
ആരവല്ലി
കാഞ്ചന്‍ജംഗ
Clear selection
19. മോണ്ട്സ് പ്രക്രിയ ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത്?
അയൺ
നിക്കൽ
കോപ്പർ
അലുമിനിയം
Clear selection
20. മനുഷ്യ ശരീരത്തിൽ ഏറ്റവും കുറവുള്ള ലോഹം ?
സോഡിയം
മാംഗനീസ്
ബ്രോമിൻ
കൊബാൾട്ട്
Clear selection
21. സിംല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ
ഇന്ത്യ നേപ്പാൾ
ഇന്ത്യ ബംഗ്ലാദേശ്
ഇന്ത്യ പാകിസ്ഥാൻ
ഇന്ത്യ ചൈന
Clear selection
22. ഡക്റ്റിലിറ്റി ഏറ്റവും കൂടിയ ലോഹം
വെള്ളി
പ്ലാറ്റിനം
അലുമിനിയം
സ്വര്‍ണ്ണം
Clear selection
23. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ നാച്ചുറൽ പാർക്ക്
കടലുണ്ടി
കൊയിലാണ്ടി
നിലമ്പൂർ
കരിമ്പുഴ
Clear selection
24. തിരുവിതാംകൂറിലെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന വ്യക്തി?
ഡോക്ടർ പൽപ്പു
എ കെ ഗോപാലൻ
ബാരിസ്റ്റർ ജി പി പിള്ള
കെ പി കേശവമേനോൻ
Clear selection
25. ഐക്യരാഷ്ട്രസഭയുടെ സ്ഥാപക അംഗങ്ങളുടെ എണ്ണം?
53
52
51
50
Clear selection
Submit
Clear form
Never submit passwords through Google Forms.
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report