LSS CRASH COURSE DAY 11
Sign in to Google to save your progress. Learn more
 മലയാളത്തിലെ ആദ്യ കളർ ചലചിത്രമേതാണ്? *
1 point
മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ആദ്യ മലയാള ചലച്ചിത്ര താരം? *
1 point
ദേശീയ പതാകയുടെ നീളവും വീതിയും അനുപാതം *
1 point
റോമാൻ സംഖ്യാ സമ്പ്രദായത്തിൽ 49 എന്നത്എഴുതുന്നത് *
1 point
I have four letters, I live in palace, I am ruler of the kingdom, WHO AM I?
1 point
താഴെ പറയുന്നവയിൽ നക്ഷത്രവുമായി ബന്ധപ്പെട്ട കടങ്കഥ ഏത് ? *
1 point
താഴെക്കൊടുത്തിരിക്കുന്നവയിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് *
1 point
ഏറ്റവും ഭാരം കൂടിയ ഗ്രഹം ഏത് *
1 point
മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ വർഷം ഏത് ഏത്
1 point
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും ഈ ചൊല്ല് അർത്ഥമാക്കുന്നത് *
1 point
ആയിരക്കണക്കിന് കിലോമീറ്ററുകൾ അപ്പുറത്തേക്ക് കൂട്ടത്തോടെ പറന്നു പോകുന്ന പക്ഷികൾ ആണ് ദേശാടനപക്ഷികൾ ദേശാടനപക്ഷികൾ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന പക്ഷി ഏത് *
1 point
ഒരാൾ പേനയും പെൻസിലും 25 രൂപയ്ക്ക് വാങ്ങി പേനക്ക് പെൻസിൽ നേക്കാൾ ഒമ്പത് രൂപ കൂടുതലാണ് എന്നാൽ പെൻസിലിന്റ വില എത്ര
1 point
യക്ഷഗാനം ഏത് ജില്ലയുമായി ബന്ധപ്പെട്ട കലാരൂപം മാണ് *
1 point
Find out odd one *
1 point
ഓട്ടൻ ശീതങ്കൻ പറയൻ ഇവ ഏതുമായി ബന്ധപ്പെട്ടതാണ് *
1 point
വിരിപ്പ്, മുണ്ടകൻ, പുഞ്ച ഇവ ഏതു കൃഷിയുമായി ബന്ധപ്പെട്ടതാണ് ? *
1 point
താളമേളങ്ങൾ എന്ന പദം മാറ്റിയെഴുതിയാൽ ?
1 point
Clear selection
ഇല നിരീക്ഷണത്തിനിടെ മിത്ര കണ്ടെത്തിയ കാര്യങ്ങൾ നോക്കൂ.ഇവയിൽ തെറ്റായ കാര്യം ഏതാണ് ? *
1 point
ഒരു സമചതുര ത്തിൻറെ ചുറ്റളവ് 132 സെൻറീമീറ്റർ ഇതിനെ നേർപകുതി ആക്കിയാൽ കിട്ടുന്ന ഒരു ചതുരത്തിന് ചുറ്റളവ് എത്ര *
1 point
ഒരാൾ പേനയും പെൻസിലും 25 രൂപയ്ക്ക് വാങ്ങി പേനക്ക് പെൻസിൽ നേക്കാൾ ഒമ്പത് രൂപ കൂടുതലാണ് എന്നാൽ പെൻസിലിന്റ വില എത്ര
1 point
Find out odd one *
1 point
ഓട്ടൻ ശീതങ്കൻ പറയൻ ഇവ ഏതുമായി ബന്ധപ്പെട്ടതാണ് *
1 point
വിരിപ്പ്, മുണ്ടകൻ, പുഞ്ച ഇവ ഏതു കൃഷിയുമായി ബന്ധപ്പെട്ടതാണ് ? *
1 point
താളമേളങ്ങൾ എന്ന പദം മാറ്റിയെഴുതിയാൽ ?
1 point
Clear selection
Make meaningful words from the following: LAPACE
1 point
Find out odd one out *
1 point
ചെങ്കോട്ട സ്ഥിതി ചെയ്യുന്നത് എവിടെയാണ് *
1 point
5,0,4,2 എന്നീ അക്കങ്ങൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യ ഏത്
1 point
ഒരു മണിക്കൂർ എന്നത് എത്ര സെക്കൻഡാണ്
1 point
1+11+111+1111= ...............?
1 point
ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ 1942 ന്റെ പ്രാധാന്യം എന്ത് *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ മാനിന്റെ  സമാനപദം അല്ലാത്തത് ഏത് *
1 point
പിരിച്ചെഴുതാം- പച്ചപ്പന്തൽ *
1 point
താഴെ കൊടുത്തിരിക്കുന്നവയിൽ കുഞ്ഞുണ്ണി മാഷിൻറെ കൃതി അല്ലാത്തതു ഏത് *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.