Class-10 , Chapter – 1 , Arithmetic Sequence Worksheet - 19
Malayalam & English Medium 2020 - 21
ഉദാഹരണം നോക്കി മനസ്സിലാക്കണം
Look at the example and understand
GENDER *
SCHOOL *
NAME *
Divsion
1) ഒരു സമാന്തര ശ്രേണിയിലെ 20-)o പദം എത്? *
1 point
Captionless Image
2) 3 , 5, 7, 9 ,.......എന്ന സമാന്തര ശ്രേണിയിലെ 20-)o പദം എത്ര ? ( സൂചന: 1-)o പദത്തിനോട് 19 പ്രാവശ്യം പൊതുവ്യത്യാസം കൂട്ടിയാല്‍ 20-)o പദം കിട്ടും ) *
1 point
Captionless Image
3a) 3 , 5, 7, 9 ,.......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 2 പദങ്ങളുടെ ‍ തുക കാണുക *
1 point
Captionless Image
3b) 3 , 5, 7, 9 ,.......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
1 point
Captionless Image
4) 4 , 7 , 10 ,13 ,16 ,.......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
5) 5, 8, 11, 14, 17 ,.......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
6) 6 , 11 ,16 ,21 , 26 ,.......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
7) 7 , 12 , 17 , 22 , 27......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
8) 4 ,9 ,14 ,19 ,24 ,......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
9) 3 , 7 , 11 , 15 ,......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
10) 2 , 6 , 10 , 14 ,......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
11) 1, 5, 9, 13, 17......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
12) 5,10,15,20,......എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ ‍ തുക കാണുക *
4 points
Captionless Image
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy