GK ഗുളിക - 176
Sign in to Google to save your progress. Learn more
1. പാലിനെ തൈരാക്കുന്ന ബാക്ടീരിയ ?
1 point
2. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നത്?
1 point
3. കലിംഗയുദ്ധത്തില്‍ മനംനൊന്ത് ബുദ്ധമതം സ്വീകരിച്ച ചക്രവര്‍ത്തി?
1 point
4. കലിംഗയുദ്ധം നടന്ന വര്‍ഷം?
1 point
5. ബംഗ്ലാദേശിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
1 point
6. പാഴ്‌സി മതം സ്ഥാപിച്ചത്?
1 point
7. പാഴ്‌സികളുടെ പുരാതന അഗ്നിക്ഷേത്രങ്ങളുള്ള ഉഡ്വാഡ ഏതു സംസ്ഥാനത്താണ്?
1 point
8. പാവങ്ങളുടെ താജ്മഹല്‍ എന്നറിയപ്പെടുന്നത്?
1 point
9. പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാന്‍ കാര്‍ഗിലില്‍ 1999-ല്‍ നടത്തിയ സൈനിക നടപടി?
1 point
10. പാചകവാതകത്തിലെ പ്രധാനഘടകം?
1 point
11. ഇന്ത്യന്‍ മാക്കിയവെല്ലി എന്നു വിശേഷിപ്പിക്കപ്പെട്ടത്?
1 point
12. അവിവാഹിതനായ ഏക അമേരിക്കന്‍ പ്രസിഡണ്ട്?
1 point
13. പാവങ്ങളുടെ മല്‍സ്യം എന്നറിയപ്പെടുന്നത്?
1 point
14. പസഫിക്കിന്റെ കവാടം എന്നറിയപ്പെടുന്നത്?
1 point
15. ഭയപ്പെടുമ്പോള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍?
1 point
16. പാലിന്റെ മഞ്ഞനിറത്തിനു കാരണം എന്തിന്റെ സാന്നിധ്യമാണ്?
1 point
17. ബാലചന്ദ്രമേനോനെ ഭരത് അവാര്‍ഡിനര്‍ഹനാക്കിയ ചിത്രം?
1 point
18. പാറ്റ്‌ന നഗരത്തിന്റെ പഴയ പേര്?
1 point
19. കോര്‍പ്പറേഷനില്‍ പ്രഥമസ്ഥാനം വഹിക്കുന്ന വ്യക്തി?
1 point
20. സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
1 point
Submit
Clear form
This content is neither created nor endorsed by Google.