Part - 3
Sign in to Google to save your progress. Learn more
21. കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
1 point
Clear selection
22. കീനാൻ സ്റ്റേഡിയം എവിടെയാണ് ?
1 point
Clear selection
23. മാപ്പിള ലഹള നടന്ന വർഷം ?
1 point
Clear selection
24. നാഥ്പ ജക്ക്‌റി ജലവൈദ്യുതി പദ്ധതി ഏത് സംസ്ഥാനത്താണ് ?
1 point
Clear selection
25. ഉയർന്ന ഭൂമി എന്ന് പേരിന് അർത്ഥമുള്ള രാജ്യം ?
1 point
Clear selection
26. 1956 ലെ സംസ്ഥാന പുനഃസംഘടനയ്ക്ക് ശേഷം വിഭജിക്കപ്പെട്ട ആദ്യ സംസ്ഥാനം ?
1 point
Clear selection
27. ഏത് രാജ്യമാണ് ലൂണ ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് വിക്ഷേപിച്ചത് ?
1 point
Clear selection
28. ക്ലാസ്സിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്തോ-ആര്യൻ ഭാഷ ?
1 point
Clear selection
29. ഏത് ഭാഷയിലാണ് ഹോമർ ഇലിയഡ് രചിച്ചത് ?
1 point
Clear selection
30. കർണാടകത്തിന്റെ കവാടം എന്നറിയപ്പെടുന്നത് ?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.