തഫ്ഹീമുല്‍ ഖുര്‍ആന്‍ ക്വിസ് മത്സരം
* തഫ്ഹീമുല്‍ ഖുര്‍ആന്‍ ആറാം വാള്യം അടിസ്ഥാനമാക്കി ജമാഅത്തെ ഇസ്ലാമി കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
* പ്രായ-ലിംഗ ഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.
* മെഗാ ഫൈനല്‍ വിജയികള്‍ക്ക് ഒന്നാം സമ്മാനം 50000 രൂപയും രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയും നല്‍കും.
* ജില്ലാ, മേഖലാ, സംസ്ഥാന തലങ്ങളില്‍ യഥാക്രമം 2019 ഫെബ്രുവരി 17, ഫെബ്രുവരി 24, മാര്‍ച്ച് 3 തിയ്യതികളിലാണ് മത്സരം നടക്കുക.
* മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 2018 ഡിസംബര്‍ 30വരെ രജിസ്റ്റര്‍ ചെയ്യാം.


* കൂടുതല്‍ വിവരങ്ങള്‍ക്ക് :  9846873897


Name *
Email
Address *
Mobile number *
District *
PIN Code *
Gender *
Date of Birth *
MM
/
DD
/
YYYY
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy