PSC Maths Practice Test 18
Attend All Questions
Sign in to Google to save your progress. Learn more
ഒരു ക്യൂവില്‍ തോമാസ് മുന്നില്‍ നിന്ന് ഒന്‍പതാമതും പിന്നില്‍ നിന്ന് എട്ടാമതും ആയാല്‍ ക്യൂവില്‍ ആകെ എത്ര പേരുണ്ട് ? *
1 point
IMAGINE എന്ന വാക്ക് 1234567 എന്ന കോഡുപയോഗിച്ച് എഴുതാം.  എന്നാല്‍ GEMINI എന്ന വാക്ക് എങ്ങനെയെഴുതാം ? *
1 point
 ഒരു ക്ലാസ്സിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള അംശബന്ധം 2:3 ആയാല്‍ ആകെ കുട്ടികളുടെ എണ്ണം ആകാന്‍ സാധ്യതയില്ലാത്തത് ഏത് ? *
1 point
ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണം 64 cm^2  ആകുന്നു. എങ്കില്‍ സമചതുരത്തിന്‍റെ ചുറ്റളവ് എത്ര ? *
1 point
ഒരു ക്ലാസ്സിലെ 40 കുട്ടികളില്‍ 10 പേര്‍ ഫുട്ബോള്‍ മാത്രവും 15 കുട്ടികള്‍ ക്രിക്കറ്റ് മാത്രവും കളിക്കുന്നവരാണ്. 5 കുട്ടികള്‍ രണ്ടും കളിക്കുന്നവരാണ്. എന്നാല്‍ ഒന്നും കളിക്കാത്തവരുടെ എണ്ണം എത്ര ? *
1 point
"SLEEP" എന്ന വാക്ക് കോഡുപയോഗിച്ച്  ' DBAAC" എന്നെഴുതാമെങ്കില്‍  FAST എന്ന വാക്ക് എങ്ങനെയെഴുതാം ? *
1 point
x + 1/x = 2 ആയാല്‍  (x^2) + 1 / (x^2) = ----------- *
1 point
(a^x) = (x^a), x = 2 എങ്കില്‍   'a' എത്ര ? *
1 point
2009 ജനുവരി 1 തിങ്കളാഴ്ചയായിരുന്നു. 2010 ജനുവരി 1 ഏത് ദിവസം വരും ? *
1 point
ഒരാള്‍ 400 രൂപ 11 ശതമാനം സാധാരണ പലിശയ്ക്ക് 13 വര്‍ഷത്തേയ്ക്കും അതേ തുക 13 ശതമാനം സാധാരണ പലിശയ്ക്ക് 12 വര്‍ഷത്തേക്കും നിക്ഷേപിച്ചാല്‍ പലിശ തമ്മിലുള്ള വ്യത്യാസം എത്ര ? *
1 point
Submit
Clear form
This content is neither created nor endorsed by Google.