മുന്നൊരുക്കം day 9
Sign in to Google to save your progress. Learn more
ചിത്രത്തിലുള്ള വ്യക്തിയെ തിരിച്ചറിയൂ *
1 point
Captionless Image
The king............ Pingala and announced ,'Here is the crown prince' *
1 point
A smile.  ..... on king's face *
1 point
Make meaningful word from the given below.           GIKNOMD *
1 point
Captionless Image
Find out the odd one *
1 point
ഇന്ദുചൂഡൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് *
1 point
ലോക പ്രശസ്ത പക്ഷി നിരീക്ഷകനായ ഡോക്ടർ സാലിം അലിയുടെ പിറന്നാൾ ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു. എന്നാണ് ആ ദിനം ? *
1 point
 സലിം അലിയുടെ ആത്മകഥയുടെ പേരെന്ത്? * *
1 point
പറഞ്ഞു നോക്കുക വെറുതെ നിങ്ങൾ - ക്കെത്ര കിളിയുടെ പാട്ടറിയാം. ഈ വരികൾ രചിച്ചതാര്.? *
1 point
ഉപായം എന്ന പദത്തിന്റെ അർത്ഥമായി വരുന്നത് *
1 point
ബീജശീർഷം വളർന്ന് സസ്യത്തിന്റെ ഏത് ഭാഗമായിത്തീരുന്നു ? *
1 point
മുളയ്ക്കു  വിത്തിൽ നിന്നും ആദ്യം പുറത്ത് വരുന്നഭാഗത്തിന് ........... എന്നു പറയുന്നു . *
1 point
തെങ്ങോല മുളയില എന്നിവ നെടുകെ കീറി എടുക്കാൻ കഴിയുന്നത് എന്തുകൊണ്ട് *
1 point
ഒരു ഇല മാത്രമുള്ള സസ്യം *
1 point
നാം ആഹാരമായി കഴിക്കുന്ന കോളിഫ്ലവർ ആ സസ്യത്തിന് ഏത് ഭാഗമാണ് *
1 point
15 മണി  12  മണിക്കൂർ  ക്ലോക്കിലേക്  മാറ്റിയാൽ......   *
1 point
നിവേദും  ചേച്ചിയും  കൂടി  ഇന്ന്  4: 30 മുതൽ  5: 20 വരെ  ഷട്ടിൽ  ബാറ്റ്  കളിച്ചു. അവർ  ആകെ  എത്ര  സമയം  ആണ്  കളിച്ചത്?   *
1 point
നിവേദിന്റെ  അങ്കിൾ  തിരിച്ചു  പോകാൻ  ട്രെയിൻ  ബുക്ക്‌  ചെയ്തു.  4: 20 pm നു  ആണ്  ട്രെയിൻ..  ഈ  സമയത്തെ  24  മണിക്കൂർ  ക്ലോക്കിൽ  പറയാമോ? *
1 point
രാത്രി  12 മണി  മുതൽ  ഉച്ചക്ക്  12  മണി  വരെ  ഉള്ള  സമയം  ആണ് ....   *
1 point
5: 00 a.m എന്നത്   24  മണിക്കൂറിൽ  പറയാമോ?   *
1 point
00:40  എന്ന  സമയം  12  മണിക്കൂറിൽ  പറഞ്ഞാൽ ....   *
1 point
12: 50 A.M എന്നത്  24 മണിക്കൂറിൽ  പറഞ്ഞാൽ....   *
1 point
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy