JavaScript isn't enabled in your browser, so this file can't be opened. Enable and reload.
asuthranam
ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് ?
1 point
1967
1952
1958
1960
Clear selection
നീതി ആയോഗ് നിലവിൽ വന്നത്?
1 point
2014 ജനുവരി 1
2015 ജനുവരി 1
2015 മേയ് 1
2014 മേയ് 1
Clear selection
പ്ലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്
1 point
ജോസഫ് സ്റ്റാലിൻ (USSR)
ലെനിൻ
നെഹ്റു
എം എൻ റോയ്
Clear selection
ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ -
1 point
ധനമന്ത്രി
പ്രസിഡന്റ്
വൈസ്പ്രസിഡന്റ്
പ്രധാനമന്ത്രി
Clear selection
ആസൂത്രണ കമ്മീഷൻ ആദ്യത്തെ ചെയർമാൻ
1 point
എം.എന്‍ റോയ്.
എം. വിശ്വേശ്വരയ്യ.
ജവഹര്‍ലാല്‍ നെഹ്റു.
ഗാന്ധിജി
Clear selection
"മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?
1 point
എ.പി.ജെ. അബ്ദുൾ കലാം
എം. വിശ്വേശ്വരയ്യ
ഡോ. എസ്. രാധാകൃഷ്ണൻ
സർദാർ വല്ലഭായ് പട്ടേൽ
Clear selection
നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ -
1 point
നരേന്ദ്ര മോഡി
അമിതാഭ് കാന്ത്
സിന്ധി ശ്രീ ഗുലാർ
അരവിന്ദ് പാനഗാരിയ
Clear selection
നീതി ആയോഗിൻറെ അദ്ധ്യക്ഷൻ
1 point
ധനമന്ത്രി
പ്രസിഡന്റ്
വൈസ്പ്രസിഡന്റ്
പ്രധാനമന്ത്രി
Clear selection
സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ -
1 point
മുഖ്യ മന്ത്രി
ധനമന്ത്രി
പ്രസിഡന്റ്
വൈസ്പ്രസിഡന്റ്
Clear selection
നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത്
1 point
ധനമന്ത്രി
പ്രസിഡന്റ്
വൈസ്പ്രസിഡന്റ്
പ്രധാനമന്ത്രി
Clear selection
Option 1
Clear selection
Submit
Clear form
Forms
This content is neither created nor endorsed by Google.
Report Abuse
Terms of Service
Privacy Policy
Help and feedback
Contact form owner
Help Forms improve
Report