KERALA PSC TIPS EXAM 2021
28/7/2023
Email *
 വാഴച്ചാൽ വെള്ളച്ചാട്ടം ഏത് നദിയിലാണ്
1 point
Clear selection
നീലഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന നദിയേത്
1 point
Clear selection
കാസറഗോഡ് നഗരത്തെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി  
1 point
Clear selection
നിള എന്ന പേരിൽ അറിയപ്പെടുന്ന നദിയേത്      
1 point
Clear selection
കേരളത്തിലെ ഏക പ്രകൃതിദത്ത ഓക്സ്ബോ തടാകമായ വൈന്തില തടാകം ഏത് നദിയുടെ തീരത്താണ്  
1 point
Clear selection
ചാലിയാറിന്റെ ഉത്ഭവസ്ഥാനം  
1 point
Clear selection
കേരളത്തിലെ ആദ്യ മനുഷ്യനിർമ്മിത ശുദ്ധജല തടാകം      
1 point
Clear selection
പെരിയാർ നദിയുടെ നീളം  
1 point
Clear selection
കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി    
1 point
Clear selection
ചമ്പക്കുളം വള്ളം കളി നടക്കുന്നതെവിടെ
1 point
Clear selection
ചോര എന്ന വാക്കിൻറെ പര്യായം അല്ലാത്തത് ഏത്?
1 point
Clear selection
അന്തരിച്ച നേതാവിനെ പ്രമാണം ചെയ്തു കൊണ്ടാണ് യോഗം ആരംഭിച്ചത്- ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
1 point
Clear selection
താഴെ കൊടുത്തിരിക്കുന്നതിൽ ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുകചെല്ലം പെരുത്താൽ ചിതലരിക്കും
1 point
Clear selection
വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?
1 point
Clear selection
2013 എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
1 point
Clear selection
വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹിക്കുന്നത് എങ്ങനെ?
1 point
Clear selection
അർജൻറീനയുടെ ജേഴ്സി എഴുതിയത് ആര്?
1 point
Clear selection
ഹിരാക്കുഡ് ഡാം ഏത് നദിയിലാണ്  
1 point
Clear selection
ടിബറ്റിൽ ബ്രഹ്മപുത്ര നദി ______ എന്ന പേരിൽ അറിയപ്പെടുന്നു  
1 point
Clear selection
ഫറാഖാ ബാരാജ് നിർമിച്ചിരിക്കുന്നത് ഏത് നദിയിലാണ്  
1 point
Clear selection
ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി  
1 point
Clear selection
 തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?  
1 point
Clear selection
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ത്രിയംബകേശ്വർ എന്ന സ്ഥലത്തു നിന്നാണു _____ ഉത്ഭവിക്കുന്നത്?  
1 point
Clear selection
വിവേകാനന്ദസേതു നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിക്കു കുറുകെയാണ്?
1 point
Clear selection
ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ച വർഷം
1 point
Clear selection
ദാൽ തടാകം സ്ഥിതി ചെയ്യുന്നതെവിടെ        
1 point
Clear selection
ഗോദാവരി നദിയുടെ തീരത്തുള്ള ഏറ്റവും വലിയ നഗരം
1 point
Clear selection
ജിം കോർബെറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദിയേത്
1 point
Clear selection
താജ്‌മഹൽ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ്  
1 point
Clear selection
ഇന്ത്യയും നേപ്പാളും ചേർന്ന് നടത്തുന്ന വിവിധോദ്ദേശ നദീതട പദ്ധതി ഏത്          
1 point
Clear selection
മൊബൈൽ ഫോണുകൾക്ക് വേണ്ടി ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?

1 point
Clear selection
മൊബൈൽ ഫോണുകളിൽ ഓപ്പറേറ്റിങ് സിസ്റ്റമായ ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് പുതിയ പതിപ്പ് ഏതാണ്?

1 point
Clear selection
ചുവടെ നൽകിയിരിക്കുന്നവയിൽ ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ്?

1 point
Clear selection
താഴെ തന്നിരിക്കുന്നവയിൽ ബ്രൗസർ ഏതാണ്?

1 point
Clear selection
ഏറ്റവും വേഗതയേറിയ ബ്രൗസർ ഏതാണ്?

1 point
Clear selection
ഇൻറർനെറ്റ് എക്സ്പ്ലോറർ വികസിപ്പിച്ചെടുത്ത കമ്പനി ഏതാണ്?

1 point
Clear selection
ഒരേസമയം ഒരു യൂസർക്ക് മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഓപ്പറേറ്റിങ് സിസ്റ്റം?

1 point
Clear selection
ഒന്നിൽകൂടുതൽ സിപിയൂ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?

1 point
Clear selection
ഒന്നിൽ കൂടുതൽ പ്രോഗ്രാമുകൾ ചെയ്യുമ്പോൾ നിശ്ചിത സമയത്ത് ഇടവേളകളിലായി റൺ ചെയ്യിപ്പിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം?

1 point
Clear selection
ആപ്പിൾ കമ്പനിയുടെ ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?

1 point
Clear selection
ചുവടെ നൽകിയിരിക്കുന്നവയിൽ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏതാണ്?

1 point
Clear selection
കമ്പ്യൂട്ടറിനെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഭാഷയാണ് ___________?

1 point
Clear selection
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷ_____________ എന്നറിയപ്പെടുന്നു?

1 point
Clear selection
പ്രോഗ്രാമുകൾ എഴുതുവാനായി ഹൈ ലെവൽ ലാംഗ്വേജിൽ ഉപയോഗിക്കുന്ന ഭാഷ?

1 point
Clear selection
ഹൈ ലെവൽ ലാംഗ്വേജ് പ്രോസസിങ്ങ് മുമ്പ് മിഷീൻ ലെവൽ ലാംഗ്വേജ് ലേക്ക് മാറ്റുന്ന പ്രോഗ്രാമുകൾ __________ എന്നറിയപ്പെടുന്നു?

1 point
Clear selection
ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിച്ചിരുന്ന ലാംഗ്വേജ് ആണ്?

1 point
Clear selection
ഒരു കമ്പ്യൂട്ടറിലെ ഹാർഡ് വെയർനെയും ഓപ്പറേറ്റിങ് സിസ്റ്റത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രോഗ്രാം?

1 point
Clear selection
ഇൻറർനെറ്റിൽ നിന്നും വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഉപാധിയാണ്__________?

1 point
Clear selection
വേൾഡ് വൈഡ് വെബ്ൻ്റെ ആസ്ഥാനം?


1 point
Clear selection
വിവിധ പേർസണൽ കമ്പ്യൂട്ടർ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നെറ്റ്‌വർക്കിലെ ഏറ്റവും പ്രധാനമായ കമ്പ്യൂട്ടർ ആണ്?


1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.